«

»

Print this Post

യു.എ.ഇ: പിരിയുമ്പോള്‍ ഇ.എസ്‌.ബി ലഭിക്കുന്നതിനു പരിധിയുണ്ടോ?

 

Pravasi Corner Legal Helpline

 

യു.എ.ഇ: ഞാന്‍ വളരെക്കാലമായി യു.എ.ഇ യില്‍ ജോലി ചെയ്യുന്നു. പക്ഷെ എന്റെ സര്‍വീസ്‌ കൂടുതലാണെങ്കിലും പിരിയുമ്പോള്‍ രണ്ടു വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ  ആനുകൂല്യം മാത്രമേ നല്‍കാറുള്ളൂ എന്ന് അറിയാനിടയായി. ശരിയാണോ?  

യു.എ.ഇ തൊഴില്‍ നിയമ പ്രകാരം ആദ്യ അഞ്ചു വര്‍ഷത്തേക്ക് 21 ദിവസത്തെ ശമ്പളവും അതിനു ശേഷം പിന്നീടുള്ള ഓരോ വര്‍ഷത്തേക്കും 30 ദിവസത്തെ ശമ്പളവുമാണ് ഏന്‍ഡ് ഓഫ് സര്‍വീസ് ബെനെഫിറ്റ്‌ (End of Service Benefit /Severance pay / Gratuity) ആയി കണക്കാക്കുക. എന്നാല്‍ നല്‍കാവുന്ന പരമാവധി തുക 24 മാസം ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് നിങ്ങള്‍ 25 വര്‍ഷം ജോലി ചെയ്തിട്ടുണ്ടെങ്കിലും 24 മാസത്തേക്കാള്‍ കൂടുതലുള്ള ESB നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനല്ല. എന്നാല്‍ തൊഴില്‍ നിയമം അങ്ങിനെ നിഷ്കര്ഷിക്കുന്നുന്ടെന്കിലും തൊഴിലുടമക്ക് കൂടുതല്‍ കൊടുക്കണമെന്ന് തോന്നിയാല്‍ കൊടുക്കാവുന്നതുമാണ്.

 

Permanent link to this article: http://pravasicorner.com/?p=6313

Copy Protected by Chetan's WP-Copyprotect.