«

»

Print this Post

NITAQAT: സൗദി അറേബ്യയിലെ കവര്‍ അപ്പ്‌ (COVER UP) ബിസിനെസ്സ്‌

സൌദിയില്‍ ഒരു വിദേശിക്ക് ഒരു ബിസിനസ് തുടങ്ങണം എന്നുണ്ടെങ്കില്‍ പല കടമ്പകളും തരണം ചെയ്യേണ്ടതുണ്ട്. അതൊഴിവാക്കുന്നതിനു വേണ്ടിയാണ് ഏതെങ്കിലുമൊരു സ്വദേശിയുടെ പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തു ലൈസെന്സ്‍ എടുത്തു ബിസിനെസ്സ്‌ ആരംഭിക്കുന്നത്. ഇതിയാണ് കവര്‍ അപ്പ് ബിസിനസ് എന്ന് പറയുന്നത്. (37.3% ആയി യെമനികളും, 11.4%ആയി സിറിയാക്കാരും, 9.6% ആയി ഇന്ത്യക്കാരും ആണ് ഈ രംഗത്ത് മുന്നില്‍ നില്ക്കു ന്നത്.)

ഈ ബിസിനെസ്സ്‌ മൂലം സൌദിക്ക് 228 ബില്യന്‍ റിയാല്‍ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക് മാത്രമല്ല നിയമപരമായി ഈ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന സ്വദേശികളെ ഇത് ദോഷകരമായി ബാധിക്കുന്നതായും തൊഴില്‍ മന്ത്രാലയം പറയുന്നു.

Permanent link to this article: http://pravasicorner.com/?p=64

Copy Protected by Chetans WP-Copyprotect.