«

»

Print this Post

രാം ഗോപാല്‍ വര്‍മയുടെ ‘Attacks of 26/11’ ന് യു.എ.ഇ യില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

 

1

 

യു.എ.ഇ: രാം ഗോപാല്‍ വര്‍മയുടെ ‘Attacks of 26/11’ എന്ന ചിത്രത്തിന് യു.എ.ഇ യില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡ്‌ നിഷേധിച്ചു. സിനിമ ഇന്നലെ യു.എ.ഇ യില്‍ റിലീസ്‌ ചെയ്യേണ്ടതായിരുന്നു.

മുംബൈ ഭീകരാക്രമണത്തെ പറ്റി പ്രതിപാദിക്കുന്ന  സിനിമയാണിത്. നാനാ പടേക്കറും സഞ്ജീവ് ജൈസ്വാളുമാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. അജ്മല്‍ കസബായിട്ടാണ് പ്രധാന കഥാപാത്രം അഭിനയിക്കുന്നത്.

എന്നാല്‍ ബഹറിനിലും ഒമാനിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നാളെ മുതലാണ്‌ പ്രദര്‍ശനം ആരംഭിക്കുക.

 

Permanent link to this article: http://pravasicorner.com/?p=8395

Copy Protected by Chetan's WP-Copyprotect.