Pravasi Corner

സൗദിയില്‍ ദുരിതത്തിലായ ഓരോ ഫിലിപ്പിനോ തൊഴിലാളിക്കും 1599 റിയാല്‍ വീതവും നാട്ടിലെ കുടുംബങ്ങള്‍ക്ക് 6,000 പെസോ വീതവും ധനസഹായം

  സൗദി അറേബ്യ: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ സൗദി അറേബ്യയില്‍ ദുരിതത്തിലായ ഫിലിപ്പൈന്‍സ് പൗരന്‍മാര്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും സാമ്പത്തിക

മക്ക ക്രെയിന്‍ ദുരന്തം: ബിന്‍ ലാദിന്‍ കമ്പനിക്ക് മേല്‍ കുരുക്ക് മുറുകുന്നു.

  സൗദി അറേബ്യ: മക്കയിലെ വിശുദ്ധ ഹറാമില്‍ ബില്‍ ലാദിന്‍ കമ്പനിയുടെ ക്രെയിന്‍ തകര്‍ന്ന് വീണ് നൂറു കണക്കിന് ആളുകള്‍

പ്രശ്ന പരിഹാരത്തിനായി സൗദി ഓജര്‍ ഉടമ സാദ് ഹരിരി സൗദിയില്‍. കമ്പനി വില്‍ക്കാനോ ഓഹരി കൈമാറാനോ ശ്രമം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കും

സൗദി അറേബ്യ: സൗദി ഓജര്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും

വിമാനാപകടം: എമിരേറ്റ്സ് നഷ്ട പരിഹാരമായി നല്കുകന്നത് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതിലും കൂടുതല്‍ തുക

  യു.എ.ഇ/ദുബൈ: കഴിഞ്ഞയാഴ്ച ആകടത്തില്‍ പെട്ട EK 521 തിരുവനന്തപുരം – ദുബായ് എമിരേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക്

നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിത കിടക്കയില്‍ പട്ടാമ്പി സ്വദേശി മൂസക്കുട്ടി. 15 ലക്ഷം ദിര്‍ഹം നല്കാിനില്ലാത്തതിനാല്‍ കോടതിയുടെ യാത്രാ നിരോധനം

  യു.എ.ഇ/ഷാര്‍ജ: സ്പോണ്‍സര്‍ നല്‍കിയ ചെക്ക് കേസുകളില്‍ 15 ലക്ഷം ദിര്‍ഹം (2.55 കോടി രൂപ) നല്കാനില്ലാത്തതിനാല്‍ കോടതി യാത്രാ

10 മാസമായി ശമ്പളം ലഭിക്കാതെ ദുബൈയിലെ ലെജന്‍ഡ് പ്രോജക്റ്റ് കോണ്ട്രാ ക്റ്റിംഗ് കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍

  യു.എ.ഇ/ദുബൈ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിംഗ് കമ്പനി കഴിഞ്ഞ പത്തു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ നരകിപ്പിക്കുന്നതായി പരാതി.

ജുഡീഷ്യറി അഴിമതിക്ക് എതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം ഒമാന്‍ അടച്ചു പൂട്ടി. ചീഫ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

  ഒമാന്‍/മസ്ക്കറ്റ്: ഒമാനില്‍ ജുഡീഷ്യറിക്ക് അപമാനകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രം ആസാം (Asamn) സര്‍ക്കാര്‍ അടച്ചു പൂട്ടി. പത്രത്തിന്റെ മൂന്നു

യു.എ.ഇ: ക്രെഡിറ്റ് കാര്ഡ്, ചെക്ക്, ലോണ്‍ തുടങ്ങിയവയില്‍ സാമ്പത്തിക പ്രതിസന്ധിയിലായവരെ അപമാനിക്കുന്ന റിക്കവറി ഏജന്റുമാര്‍

യു.എ.ഇ: പല വിധ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കടം തിരിച്ചടക്കാന്‍ സാധിക്കാത്തത്തവരെ ബാങ്കുകളുടെ റിക്കവറി ഏജന്റുമാര്‍  ഭീഷണിപ്പെടുത്തുകയും ഫോണിലൂടെയും നേരിട്ടും

ആറു വര്ഷ‍മായി തുടര്ന്നിരുന്ന ബംഗ്ലാദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം സൗദി നീക്കി

  സൗദി അറേബ്യ: കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം നീക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് നിര്ബ്ന്ധമെന്ന് ട്രാഫിക്ക് വകുപ്പ്

  സൗദി അറേബ്യ: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് അബ് ഷീര്‍ വഴി പുതുക്കി ലഭിക്കുന്നതിന് അംഗീകൃത ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍

Copy Protected by Chetan's WP-Copyprotect.