കഴിഞ്ഞ ദിവസമാണ് തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ നിയമലംഘനത്തിന് 5000 റിയാൽ പിഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ...
ഇന്ന് രാവിലെ പ്രാദേശിക സമയം 11.20 ന് സൽവ അതിർത്തി വഴി ഖത്തർ സ്വദേശിയുടെ ലാൻഡ് ക്രൂയിസർ വാഹനം അതിർത്തി കടന്നപ്പോൾ മനം നിറഞ്ഞത് ലക്ഷക്കണക്കിന് വരുന്ന സ്വദേശികളുടെയും വിദേശികളുടെയുമാണ്. മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം...
കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് മാർച്ച് 31 ന് മാത്രമാണ് പിൻവലിക്കുക എന്ന സൗദി അറേബ്യയുടെ ഔദ്യോഗിക അറിയിപ്പ് പ്രവാസികൾക്ക് നിരാശയായി. സൗദിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയുമായി സൗദി അറേബ്യ ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന...
സൗദിയിൽ അനധികൃത പണമിടപാട് നടത്തിയെന്ന സംശയത്തിൽ പത്തോളം മലയാളികൾ രഹസ്യ പോലീസിന്റെ പിടിയിലായി. പ്രവിശ്യയിലെ ദമ്മാമിലുള്ളവരാണ് കസ്റ്റഡിയിലായത്. പിന്നീട് ഇവരെ അവരവരുടെ സ്പോൺസർമാരുടെ ജാമ്യത്തിൽ താൽക്കാലികമായി വിട്ടയച്ചിട്ടുണ്ട്. ഇവർ നടത്തിയ പണമിടപാടുകളിൽ സംശയകരമായ ഇടപാടുകൾ തിരിച്ചറിഞ്ഞ...