Our Policy
ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളെ അറിയാവുന്ന കാര്യങ്ങള്‍ പകര്‍ന്നു നല്‍കി കഴിയാവുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് ലക്‌ഷ്യം. അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധാവാന്മാരാക്കാന്‍ ശ്രമിക്കുന്നു. അതിനായി ലഭിക്കാവുന്ന മാര്‍ഗങ്ങളില്‍ നിന്നെല്ലാം അറിവുകള്‍ ശേഖരിച്ചു ഇന്റെര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്നു.
ഒരു രാജ്യത്തിന്റെയും ഒരു നിയമ മാര്‍ഗത്തിലും ഒരിക്കലും ഇടപെടുന്നില്ല. ഒരു നിയമ പ്രവര്‍ത്തനവും നടത്തുന്നില്ല. ആരുടേയും മധ്യസ്ഥരായും അഭിഭാഷകരായും പ്രവര്‍ത്തിക്കുന്നില്ല. യാതൊരു പ്രതിഫലവും ഈടാക്കുന്നില്ല.

You must be logged in to post a comment Login