Disclaimer
ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചതിനു നന്ദി.
നിയമങ്ങളെ സംബന്ധിച്ച പൊതുവായ കാര്യങ്ങളില്‍ അറിവ് നല്‍കുക എന്ന ഉദ്ദേശത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വെബ് സൈറ്റ് ആണ് പ്രവാസി കോര്‍ണര്‍ ഡോട്ട് കോം.
യാതൊരു തരത്തിലുള്ള പ്രതിഫലവും ഞങ്ങള്‍ ഈ വെബ്സൈറ്റ് സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നില്ല. അതിനാല്‍ തന്നെ ഒരു അഭിഭാഷക-കക്ഷി ബന്ധം ആരുമായും ഇല്ലാതതാകുന്നു. ആയതിനാല്‍ തന്നെ ഈ അറിവുകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് ഒരു അംഗീകൃത നിയമജ്ഞന്റെ ഉപദേശം തേടുകയും അതോടൊപ്പം സ്വയം വിവേചനാധികാരവും പ്രയോഗിക്കെണ്ടാതാകുന്നു.
ഈ വെബ്സൈറ്റില്‍ അക്ഷര തെറ്റുകളോ വ്യാകരണ തെറ്റുകളോ വിവര്‍ത്തനത്തില്‍ വരുന്ന തെറ്റുകളോ വരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. എന്നിട്ടും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവ ചൂണ്ടിക്കാണിച്ചു തന്നാല്‍ അവരോടു ഞങ്ങള്‍ വളരെയധികം നന്ദിയുള്ളവരായിരിക്കും.

You must be logged in to post a comment Login