Connect with us

SAUDI ARABIA

റിയാദ് മെട്രോ സ്റ്റേഷനില്‍ അഗ്നിബാധ

Published

on

റിയാദ് മെട്രോയുടെ നിര്‍മാണത്തിലിരിക്കുന്ന സ്റ്റേഷനില്‍ അഗ്നിബാധ. ഏറെ മണിക്കൂറുകളുടെ ശ്രമത്തിനുശേഷം സിവില്‍ ഡിഫന്‍സ് തീ അണച്ചു. എക്സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. കാര്യാമായ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

error: Content is protected !!