Connect with us

MIDDLE EAST

ഒമാനിൽ സിഗരറ്റ്, മദ്യം, സോഫ്റ്റ് ഡ്രിങ്ക്, എനർജി ഡ്രിങ്ക്‌ തുടങ്ങിയവക്ക് നികുതി വൻതോതിൽ വർദ്ധിപ്പിക്കും

Published

on

ഒമാനിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് നികുതി വർദ്ധിപ്പിക്കും. ഈ ഉത്തരവ് ജോൺ മുതലാണ് നിലവിൽ വരിക. കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജകീയ ഉത്തരവ് പ്രകാരമാണ് നികുതി വർധന.

സിഗരറ്റ്, ഊർജ്ജ പാനീയങ്ങൾ എന്നിവക്ക് നികുതി ഇരട്ടിയാക്കും. മദ്യം, ശീതള പാനീയങ്ങൾ, പന്നി എന്നിവക്ക് അമ്പതു ശതമാനം കൂടുതൽ നികുതി ഈടാക്കും.

രാജകീയ ഉത്തരവിന് മുൻപായി വില വർദ്ധിപ്പിക്കരുതെന്ന് കച്ചവടക്കാർക്ക് കർശന നിർദ്ദേശമുണ്ട്. പരാതിയുള്ളവർക്കു 80079009, 80077997 എന്നീ നമ്പറുകളിൽ വിളിച്ചു പരാതി അറിയിക്കാവുന്നതാണ്.

error: Content is protected !!