ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്,...
അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി...
മക്കയിലെ വിശുദ്ധ ഹറമില്‍ ഉംറക്കായി എത്തുന്ന വിദേശികളില്‍ നിയമങ്ങളെ കുറിച്ചോ നടപടി ക്രമങ്ങളെ കുറിച്ചോ പ്രാഥമിക അവബോധം ഇല്ലാത്തത് മൂലം ദുരിതത്തിലാവുന്നവരുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ കുടുംബം കൂടി. ഹറമില്‍ ഇന്ത്യന്‍ പതാക വീശിയതിനും പതാകയുമായി...
സൗദി അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടണമെങ്കില്‍ തൊഴിലുടമ തൊഴില്‍ നിയമം അനുശാസിക്കുന്ന ചില നടപടി ക്രമങ്ങള്‍ പിന്തുടരണം എന്നുള്ളത് നിര്‍ബന്ധമാണ്. തൊഴിലാളിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കുക, അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ...
ബാങ്ക് അധികൃതരുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും നിരന്തരമായ ബോധവല്‍ക്കരണങ്ങളെ തുടര്‍ന്ന് സൗദിയില്‍ എ.ടി.എം തട്ടിപ്പുകളില്‍ അകപ്പെടുന്ന പ്രവാസികളില്‍ ഗണ്യമായ കുറവ് സമീപ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പ്രവാസി മലയാളികള്‍ ഇരയാവുന്ന ഒറ്റപ്പെട്ട തട്ടിപ്പ് സംഭവങ്ങള്‍ ഇപ്പോഴും...
ലോകരാജ്യങ്ങളില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മരണപ്പെട്ടാല്‍ ഔദ്യോഗിക ദുഖാചരണം ആചരിക്കുകയും അതാത് രാജ്യങ്ങളുടെ ദേശീയ പതാക താഴ്ത്തി കെട്ടുകയും ചെയ്യുന്ന പതിവ് സാധാരണമാണ്. എന്നാല്‍ രാജഭരണം നില നില്ക്കുന്ന സൗദി അറേബ്യയില്‍ രാജ്യത്തിന്റെ പരമാധികാരിയായ രാജാവ്...
പ്രവാസി കോര്ണറിന്റെ നിയമ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സൗദി പ്രവാസികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രവാസികളെ പൊതുവായി ബാധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ മറുപടി...
വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആശ്രിത ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും ലെവി സമ്പ്രദായം ഭേദഗതി ചെയ്യണമെന്നും ശൂറാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതോടെ ലെവി വിഷയം...
സൗദി പോലീസിന് വെറും 22 റിയാല്‍ കൈക്കൂലി നകാന്‍ ശ്രമിച്ചതിന് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ മലയാളി ജയിലിലായത് മലയാളികളായ പ്രവാസികള്‍ക്ക് ഒരു ക്ലാസ്സിക് ഉദാഹരണമാണ്. അശ്രദ്ധയും അറിവില്ലായ്മയും ഒരാളെ എത്ര മാത്രം കുഴപ്പത്തിലേക്ക് കൊണ്ട്...
സോഷ്യല്‍ മീഡിയകളില്‍ നാട്ടിലേത് പോലെ ഏതൊരു വ്യക്തിയേയോ സംഘടനയേയോ വീണ്ടു വിചാരമില്ലാതെ നിങ്ങള്‍ സൗദിയില്‍ നിന്നും ഫോളോ ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, സൗദി അറേബ്യയില്‍ നിങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. രാജ്യത്തിന്റെ സുരക്ഷയേയും അഖണ്ഡതയേയും മതവിശ്വാസത്തെയും മറ്റൊരു...