ന്യൂഡല്‍ഹി: ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളി ബൈക്ക് റൈഡറുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ വിചാരണ സമയ ബന്ധിതമായി ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി രാജസ്ഥാന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കേസിലെ നാലാം...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്. സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ...
എന്റെ ഭാര്യ വിസിറ്റിംഗ് വിസയിലാണ് സൗദിയില്‍ എത്തിയിട്ടുള്ളത്. അഞ്ചു ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞു. അതിന് ശേഷമുള്ള ആര്.ടി.പി.സി.ആറും കഴിഞ്ഞു. പക്ഷെ ഇപ്പോഴും തവക്കല്‍നയില്‍ സ്റ്റാറ്റസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് എന്ന് തന്നെയാണ് ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍...
സൗദിയില്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വീതം പിഴ ചുമത്തുമെന്ന നിയമം വന്നതായി മെസേജുകള്‍ ലഭിക്കുന്നു. ഇത് വാസ്തവമാണോ? ഭാഗികമായി ശരിയാണ്. ചില മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പിഴ നിര്‍ബന്ധമാക്കിയതായി...
എന്റെ മകള്‍ക്ക് സൗദിയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് റിക്രൂട്ട്മെന്റ് ഓഫര്‍ വന്നിട്ടുണ്ട്. ആവശ്യമനുസരിച്ച് പല ആശുപത്രികളില്‍ ജോലി ചെയ്യേണ്ടി വരുമെന്നും രണ്ടു വര്‍ഷത്തിനു ശേഷം മാത്രമേ തിരിച്ചു വരാന്‍ സാധിക്കൂ എന്നും പറയുന്നു. പ്രൊമെട്രിക് എക്സാം...
1. ഞാന്‍ ഒന്നാമത്തെ ഡോസ് ഫൈസര്‍ വാക്സിന് സൗദിയില്‍ നിന്ന് വെച്ചതാണ്. രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് നാട്ടില്‍ നിന്നും എടുത്തു. തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആവുന്നതിനു വേണ്ടി എം.ഓ.എച്ച് ലിങ്കില്‍ അപ്ലോഡ് ചെയ്തപ്പോള്‍ മൂന്ന് ഡോസ് അതായത്,...
റിയാദ്: ആഗോള തലത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നത് പോലെ തന്നെ കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നാല്‍ വരും ദിവസങ്ങളിലും വര്‍ദ്ധന ഉണ്ടായേക്കാം എന്ന് അധികൃതര്‍ മുന്നറിയിപ്പ്...
ഞാന്‍ വിസിറ്റിംഗ് വിസയിലാണ്. കഴിഞ്ഞ ദിവസം ബൂസ്റ്റര്‍ ഡോസ് എടുത്തു. ഫസ്റ്റ് ഡോസ് ആയിട്ടാണ് തവക്കല്‍ന അപ്ഡേറ്റ് ആയിട്ടുള്ളത്. എന്താണ് ചെയാന്‍ സാധിക്കുക? വിസിറ്റിംഗ് വിസയില്‍ ഉള്ളവര്‍ നേരിട്ട് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് മൂലമാണ് ഇങ്ങിനെ...
രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം എല്ലാവർക്കും ബൂസ്റ്റർ ഡോസ് എടുക്കാം എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതിന് ശേഷം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള തിരക്കിലാണ് ഭൂരിഭാഗം പ്രവാസികളും. ആദ്യ ദിവസങ്ങളില്‍...
ഞാന്‍ അടുത്ത ദിവസം സൗദിയിലേക്ക് നാട്ടില്‍ നിന്നും വരുന്നതിന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. നാളെ വൈകീട്ട് ആയിരുന്നു ഫ്ലൈറ്റ്. പക്ഷെ കുറച്ചു മുന്‍പ് ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിളിച്ച് ഫ്ലൈറ്റ് അനുമതി കിട്ടിയില്ലെന്നും ഒരു...