(കഴിഞ്ഞ വർഷം സൗദിയിലെ റിയാദിൽ നടന്ന സംഭവത്തെ അവലംബമാക്കി എഴുതിയ ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റു വിവരങ്ങളും സ്വകാര്യതയ്ക്ക് വേണ്ടി മാറ്റം വരുത്തിയിരിക്കുന്നു) ബാപ്പുട്ടിയുടെ മകന്റെ മറുപടി കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സിദ്ദിഖ്. ഈ...
കാര്‍ കഴുകലിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ മുന്‍കൂട്ടി പറഞ്ഞത് പോലെ തന്നെ അയാള്‍ എന്റെ അരികിലേക്ക് വന്നു കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. ആ പ്രവാസിയുടെ ദുരിത ജീവിതം ഒപ്പിയെടുക്കാന്‍ മുന്നില്‍ വെച്ച എന്റെ വോയിസ് റെക്കോര്‍ഡര്‍ ശ്രദ്ധിക്കുക പോലും...
(സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ അനുഭവ കഥക്ക് രൂപം കൊടുത്തിട്ടുള്ളത്. സ്വകാര്യത സൂക്ഷിക്കുന്നതിനായി കഥാപാത്രങ്ങളുടെ പേരും സ്ഥലവും സംഭാഷണങ്ങളും മാറ്റം വരുത്തിയിരിക്കുന്നു) “ബാബാ, കേരളത്തിൽ നിന്ന് ബഷീറാണ് ബാബാ…. സക്കീറിനെ ഞാൻ കണ്ടെത്തി....
(അഞ്ചു വർഷം മുൻപ് മലപ്പുറം സ്വദേശി പ്രതിയായി സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ കഥ) “ഞാനും പോവും ഇക്കാ നാട്ടിൽ…. അടുത്ത് തന്നെ. മക്കളെ ഒന്ന് കെട്ടിപിടിക്കണം. റാബിയയെ ഒന്ന് ചേർത്ത് പിടിക്കണം....
മുൻഷീറിന്റെ കയ്യിലിരുന്ന് ആ കടലാസ് വിറക്കുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തേതാണ്. മക്കളെ കാണാനായി പോലും ഷംസിയയുടെ വീട്ടിൽ കയറരുതെന്ന് വിലക്കിയ കുടുംബ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഷംസിയയയുടെ ഡിവോഴ്സ് നോട്ടീസ്. കയ്യിൽ പണമുള്ള...
താൻ ജയിലിൽ ആയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. എന്താണ് താൻ ചെയ്ത കുറ്റം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അവർ ആരോപിക്കുന്ന കുറ്റം താൻ ചെയ്തിട്ടുമില്ല. ഇനി എത്ര നാൾ ഇങ്ങിനെ ജയിലിൽ കഴിയേണ്ടി വരും....