ബഹ്റൈനില്‍ കൊറോണ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ അടച്ചിട്ടു എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും കോസ്വേ അതിറിറ്റി വ്യക്തമാക്കി. കിംഗ്...
ഹൃദയ സ്തംഭനത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി. ബഹ്റൈനിൽ പ്രവാസിയായിരുന്ന കോതമംഗലം കോട്ടപ്പടി പാനിപ്ര ഇഞ്ചക്കുടിയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ജവാനാസിന്റെ (37) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മനാമ സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം...
എയർ ഇന്ത്യ എക്സ്പ്രസ്സ് വീൽ ചെയറുകൾക്ക് വൻതുക ഈടാക്കുന്നതായി പ്രവാസികളുടെ പരാതി. കഴിഞ്ഞ ദിവസം ബഹറിനിൽ നിന്നും മംഗളൂരുവിലേക്ക് യാത്ര ചെയ്ത വൃദ്ധക്ക് വീൽചെയർ നൽകാനായി എയർഇന്ത്യ എക്സ്പ്രസ്സ് ആവശ്യപ്പെട്ടത് 36 ബഹറിൻ ദിനാർ. അതായത്...
സ്വന്തം വിവാഹത്തിന്റെ നിശ്ചയം നാട്ടില്‍ നടത്താനിരുന്ന ദിവസം തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ബഹ്റൈനിലെ മനാമയിൽ പ്രവാസിയായ തലശ്ശേരി പെരിങ്ങാടി അഴീക്കൽ പുതിയ പുരയിൽ നവാഫ് മുസാവയാണ് (27) ഞായറാഴ്ച പുലര്‍ച്ചെയോടെ...
പാസ്പോർട്ട് സേവാ പ്രോജക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ ഇന്ന് മുതൽ ബഹറിനിലെ പ്രവാസികൾക്കും ലഭ്യമാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ത്യൻ എംബസ്സിയിൽ നിന്നും ലഭിച്ചു. ഓൺലൈൻ നടപടി ക്രമങ്ങൾക്കുശേഷം രേഖകൾ സമർപ്പിക്കാൻ അപേക്ഷകർ ഐ.വി.എസ്...
പാവറട്ടി ഒലക്കേങ്കിൽ ഫെബി തോമസ് (39) ആണ് ഇന്നലെ പുലർച്ചെ റിഫയിലെ താമസ സ്ഥലത്ത് മരിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ...
ബഹ്റൈനില്‍ പ്രവാസി വിദ്യാര്‍ത്ഥിനിയെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയുമായ പ്രഭ സുബ്രഹ്മണ്യ(21)നാണ് മരിച്ചത്. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബഹ്റൈന്‍ ബേയിലെ കടല്‍ തീരത്ത്...