തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘ്പരിവാർ അനുകൂലികളുടെ സൈബർ ആക്രമണം നേരിടുന്ന ചലച്ചിത്ര നടൻ വിനായകനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി യുവതി. മൃദുലദേവി ശശിധരന് എന്ന യുവതിയാണ് ഒരു ചടങ്ങിന്...
ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളും സിനിമ തിയ്യറ്ററുകളും ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവർത്തിക്കുമെന്ന് സൗദി ടൂറിസം കമ്മീഷൻ അധികൃതർ വ്യക്തമാക്കി. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മാളുകളും സിനിമ...
സൂപ്പർ ഹിറ്റ് സിനിമകളിൽ പോലീസുകാർ അഭിനയിക്കുന്നത് വാർത്തയല്ല. എന്നാൽ സൂപ്പർ ഹിറ്റ് വിജയമായി തിയറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രത്തിൽ അഭിനയിച്ച പോലീസുകാരൻ അതെ സിനിമ പ്രദർശിപ്പിക്കുന്ന തിയ്യറ്ററിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ എത്തിയത് കൗതുകമായി. “ഒരു യമണ്ടൻ...
എറണാകുളം പ്രസ്സ് ക്ലബ്ബ് ജീവനക്കാരി ബേബിക്ക് താര സംഘടനയായ അമ്മ തങ്ങളുടെ ‘അമ്മ വീട്’ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിച്ച് നൽകുന്നതിനുള്ള തുക കൈമാറി. സ്വന്തമായി സ്ഥലം ഉള്ളവർക്ക് അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ വീട്...
ജിദ്ദ: ജിദ്ദയിൽ ആദ്യമായി തിയ്യറ്ററിൽ പോയി സിനിമ കണ്ട ആവേശത്തിൽ മലയാളികളായ സിനിമാ പ്രേമികൾ. സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്കിയ ശേഷം ആദ്യമായി മോഹന്‍ലാല്‍ നായകനായ ലൂസിഫറാണ് ജിദ്ദയിലെ തിയേറ്ററിലെത്തിയത്. ജിദ്ദ റെഡ് സീ...
സൗദിയിൽനിന്ന് ലൂസിഫർ സിനിമയുടെ വ്യാജ പതിപ്പ് കണ്ടു ഓൺലൈനിൽ അഭിപ്രായ പ്രകടനം നടത്തുകയും പ്രവാസി കുടുങ്ങും. ഇയാൾക്കെതിരെ സിനിമയുടെ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് പോലീസിൽ പരാതി നൽകി. സൗദിയിൽ ജോലി ചെയ്യുന്ന അസ്കർ പൊന്നാനി എന്ന...
കഴിഞ്ഞ ദിവസം നടന് കുഞ്ചാക്കോ ബോബന് അച്ഛനായത് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ആണ് ആരാധകർ ആ വാർത്ത ശ്രവിച്ചത്. കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ...