വിദേശത്തിരുന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും കേസില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണെന്നും കേരള പോലീസിന്റെ സൈബർ സെൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള കേസുകള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ...
കണ്ണൂർ: രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലക്കാട് വലിയ പള്ളിയുടെ സമീപം ഓലിയന്റകത്ത് പോയ്യിൽ റുമൈസയെയാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി ജുവനൈൽ ജസ്റ്റിസ്...
മലപ്പുറം: കുഞ്ഞിനെ നോക്കാനായി വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടുടമസ്ഥയായ യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ...
സൗദി അറേബ്യയിൽ കുട്ടികളുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷയുമായി വന്ന വനിതയെ സംശയം തോന്നി പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന സീരിയൽ കിഡ്നാപ്പിംഗ് സംഭവങ്ങൾ. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലാണ് മറിയം എന്ന സൗദി...
സൗദി അറേബ്യ: സാമൂഹിക പ്രവർത്തകർ എന്ന വ്യാജേന ഹുറൂബ് മാറ്റാനും ഫൈനൽ എക്സിറ്റ് അടിച്ചു കിട്ടാനും തര്ഹീലുമായുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടും പണം വാങ്ങുന്ന ഇടനിലക്കാരും മലയാളി ഏജന്റുമാരും ഇരകളെ വൻതുക വാങ്ങി വഞ്ചിക്കുന്നതായി പറയുന്നു. ജിദ്ദയിലും...
സൗദി അറേബ്യയില്‍ വ്യാജ എന്ജിന് ഓയിലുകളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വ്യാജ കമ്പനിനികളുടെ പേരിലും യഥാര്‍ത്ഥ കമ്പനികളുടെ വ്യാജ ട്രേഡ്മാര്ക്കുകള് ഉപയോഗിച്ചും ആണ് ഇവ വിപണിയില്‍ വിറ്റഴിക്കുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുകയും എന്‍ജിന്റെയും മറ്റും പരിചരണത്തില്‍...
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ നൈജീരിയൻ ഫുട്ബാൾ താരം കോഴിക്കോട് അറസ്റ്റിലായി. നാഗ്പൂരിലെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ കെ ഇമ്മാനുവല്‍ യൂക്കോച്ചിയാണ് പോലീസ് പിടിയിലായത്. കോടതി വാറണ്ട് അനുസരിച്ച്...
സൗദി അറേബ്യ: വൻ മദ്യ ശേഖരവുമായി സൗദി യുവാവിനെ പോലീസ് പിടികൂടി. വാദി ദവാസീറിൽ നിന്നുമാണ് ഇരുപതുകാരനായ യുവാവിനെ 479 കുപ്പി മദ്യവുമായി അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത മദ്യശേഖരമാണ് പിടികൂടിയത്. അൽ...
ചേലാകർമ്മം നടത്തിയതിനെ തുടർന്ന് 12 വയസ്സുകാരി മരിക്കാനിടയായ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈറോയിലെ നദ ഹസ്സൻ അബ്ദെൽ മക്സൂദ് എന്ന ബാലികയാണ് പ്രാകൃതാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്. അപ്പർ ഈജിപ്ഷ്യൻ ഗവർണറേറ്റിലെ...
സൗദി അറേബ്യ: വിചിത്ര വേഷധാരിയായി സിംഹവും ആയുധങ്ങളുമായി വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സൗദി യുവാവ് റിയാദിൽ സുരക്ഷാ വകുപ്പിന്റെ പിടിയിലായി. റിയാദ് സ്വദേശിയായ അബ്ദുള്ള അൽ ബർഖാവിയാണ് വിചിത്ര വേഷധാരണത്തിനും മൃഗങ്ങളെ ദുരുപയോഗം...