അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച ജി സി സി രാജ്യങ്ങളിലെ കറൻസികൾ പിടികൂടി.45 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സൗദി റിയാൽ, ഖത്തർ റിയാൽ,കുവൈറ്റ് ദിനാർ, ഒമാനി റിയാൽ എന്നിവയാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സി ഐ എസ്...
സൗദി അറേബ്യ: മദീനയിൽ സൗദി പൗരനെ ബിനാമിയാക്കി നിർത്തി കച്ചവടം നടത്തിയിരുന്ന വിദേശിക്ക് കോടതി ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ഇയാളെ നാട് കടത്താനും കോടതി ഉത്തരവായിട്ടുണ്ട്. ബിനാമി ഇടപാടുകൾ നടത്തിയിരുന്ന സ്വദേശിക്കും വിദേശിക്കുമായി 130,000...
പൊതുവഴിയിൽ കാറിൽ അഭ്യാസം കാണിച്ച സൗദി യുവതി പോലീസിന്റെ പിടിയിലായി. ഖതീഫ് സുരക്ഷാ അധികൃതരാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വീഡിയോ കണ്ടാണ് അധികൃതർ യുവതിയെ തിരിച്ചറിഞ്ഞത്. യുവതിക്ക് മേൽ 20000 റിയാൽ പിഴ...
കടം കൊടുത്ത പണം തിരികെ വാങ്ങി കീറിക്കളഞ്ഞ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു. പണം തിരികെ തന്നപ്പോൾ കീറിക്കളഞ്ഞത് കടം വാങ്ങിയ പ്രവാസി സുഹൃത്തിനെ അപമാനിക്കാൻ വേണ്ടിയായിരുന്നുവെന്നും ആരോപണം. അതിനായാണ് രംഗം വീഡിയോയിൽ പകർത്തുകയും...
കൊല്ലം കുളത്തുപ്പുഴയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മാതാവും കാമുകനും പോലീസിന്റെ പിടിയിലായി. കുളത്തുപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25), ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് പിടിയിലായത്. നാലും, രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ്...
ഓഫീസിൽ വെച്ച് സഹപ്രവർത്തകയോട് അപ മര്യാദയായി പെരുമാറിയ അറബ് വംശജനായ മാനേജർക്ക് ജിദ്ദയിലെ കോടതി 4000 റിയാൽ പിഴ ശിക്ഷ വിധിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് വിധിയുണ്ടായത്. മാനേജർ നിരന്തരമായി ചുംബനം...
മനുഷ്യക്കടത്ത് കേസിൽ ഡാൻസ് ബാർ ഉടമകളായ ഇന്ത്യൻ ദമ്പതിമാരെ സിംഗപ്പൂർ കോടതി കുറ്റക്കാരെന്ന് കണ്ടു ശിക്ഷിച്ചു. ജോണി, ദീദി എന്നീപേരുകളിൽ അറിയപ്പെടുന്ന മാൽക്കം സാവ്ലാറാം (51), ഭാര്യ പ്രിയങ്ക ഭട്ടാചാര്യ എന്നിവരെയാണ് അഞ്ചര വർഷം തടവിനും...
ഇസ്ലാമിക രാഷ്ട്രമായ സൗദിയില്‍ ഖുര്‍ആന്‍ ആണ് ഭരണഘടന. ഇസ്ലാമിക ശരിഅത്ത് ആണ് രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനം. സൗദിയിലെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ലോക മുസ്ലീങ്ങളുടെ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും അവിടെ സ്ഥിതി...
സൗദി അറേബ്യ: മദ്യ ലഹരിയിൽ സ്പോൺസറുടെ മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ശ്രമം പരാജയപ്പെട്ടപ്പോൾ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഹൗസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മക്കയിലെ അൽ ശഅറെ ഡിസ്ട്രിക്റ്റിലാണ് സംഭവം നടന്നത്....
ചണ്ഡിഗഡ്: അവിഹിത ബന്ധം ഉണ്ടെന്ന സംശയിച്ച് വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷ് ഗോദ്റെയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച...