പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങിയ പതിനേഴുകാരിയെ പോലീസ് രക്ഷിച്ചു. ചൈനീസ് യുവതി ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന സെക്സ് റാക്കറ്റില്‍ നിന്നാണ് ബംഗ്ലാദേശ് യുവതിയെ രക്ഷിച്ചത്. ഒരു ദിവസം അഞ്ചിലധികം പേര്‍ക്ക് യുവതിയെ കാഴ്ച്ചവച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
രവി പൂജാരിയെന്ന അധോലോക നായകനെ കുടുക്കിയത് കേരളത്തിലേക്കെത്തിയ ഫോള്‍ കാളുകള്‍. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസുമായി ബന്ധപ്പെട്ടാണ് പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി മാധ്യമങ്ങളില്‍ ഫോണ്‍ സംഭാഷണവുമായി എത്തിയത്. വിദേശത്തുനിന്നുമെത്തിയ ഇന്റര്നെറ്റ്കാളുകള്ക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ്...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ കൈരളി ടിവിയിലെ മനശാസ്ത്ര അവതാരകന് ഡോ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തു്. പഠനവൈകല്യത്തിന് കൗണ്‍സിലിങ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി...
ഇരുപത്തി മൂന്ന് ദിവസത്തോളം പ്ല്സടുകാരിയുമായി കാട്ടില്‍ കഴിഞ്ഞ കാമുകന്റെ കഥ കേട്ട് ഞെട്ടി നാട്ടുകാരും പോലീസും, കഴിഞ്ഞ ദിവസമാണ് പാലീസ് സംഘം മൊഴിപ്രകാരമുള്ള തെളിവെടുപ്പിനായി ഇലവീഴാപൂഞ്ചിറയില്‍ എത്തിയത്. ഈ മേഖലയിലെ ഗുഹകളിലും കൃഷിയിടങ്ങളിലെ ഷെഡുകളിലുമായിട്ടാണ് തങ്ങള്‍...