സൗദി അറേബ്യയിലെ വാദി ദവാസിറിൽ യുവതിയെ പരസ്യമായി അപമാനിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതു വയസു പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. വാദി ദവാസിർ പോലീസ് ഇന്നലെ രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ...
സൗദി അറേബ്യ: മക്ക മെയിൻ റോഡിൽ ആത്മഹത്യാ ഭീഷണി മുഴക്കി ആളുകളെ പരിഭ്രാന്തനാക്കി സൗദി യുവാവ്. മക്ക ഗവർണറേറ്റിനു മുൻവശത്തുള്ള റോഡിലാണ് സംഭവം. വിവരമറിഞ്ഞു സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക രോഗിയാണെന്നാണ്...
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അപമാനകരമായ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ കർണ്ണാടക ഉഡുപ്പി സ്വദേശി ഹരീഷ് ബംഗാരയെ പറ്റി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല എന്ന് ഇന്ത്യൻ...
സൗദി അറേബ്യയിലെ വാദി അൽ ദവാസീറിൽ യുവതിയെ പകൽ വെളിച്ചത്തിൽ അപമാനിച്ച സ്വദേശി പൗരനെ പോലീസ് തിരയുന്നു. ഇയാളെ കണ്ടെത്താനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. ഇയാൾ സ്ത്രീയെ അപമാനിക്കുന്ന സി സി ടി വി...
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന കേസിൽ കർശന നടപടിയുമായി പോലീസ് മുന്നോട്ട് പോകുന്നു. രോഗത്തെ പറ്റിയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനാലാണ് പോലീസ് കർശന നടപടികൾ...
ഇന്തോനേഷ്യയിൽ സ്ഥലം വാങ്ങാൻ സൗദി രാജകുമാരിയെ കബളിപ്പിച്ചു 37 മില്യൺ ഡോളർ കൈക്കലാക്കിയതായി റിപ്പോർട്ട്. രാജകുമാരിയുടെ പരാതിയിൻമേൽ രണ്ടു ഇൻഡോനേഷ്യൻ സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു. ഒരാൾ കഴിഞ്ഞ ദിവസം ജക്കാർത്തയിൽ പിടിയിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാലിയിലെ...
കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനായി സഹോദരൻ കോളേജ് വിദ്യാർത്ഥിനിയായ സഹോദരിയെ വെടിവെച്ചു കൊലപ്പെടുത്തി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഫഖാരിയയിലാണ് സംഭവം നടന്നത്. 21 കാരിയായ നദ അൽ ഖഹ്താനിയെ ദമ്മാമിലെ യുണിവേഴ്സിറ്റിയിലേക്കുള്ള യാത്ര മദ്ധ്യേ ബസ്സിൽ വെച്ചാണ്...
ദുബായ്: പ്രശസ്ത മാധ്യമ പ്രവർത്തകനെ കിടപ്പറ രംഗങ്ങൾ കാട്ടി ബ്ളാക്ക്മെയിൽ ചെയ്ത യുവതിക്ക് ജയിൽ ശിക്ഷ. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പണം തന്നില്ലെങ്കിൽ കിടപ്പറ രംഗങ്ങളുടെ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 22...
സാത്താനായി വേഷമിട്ട് വാഹനമോടിച്ച വീഡിയോ ടിക് ടോക്കിലിട്ട സൗദി പൗരൻ പിടിയിലായി. മതശാസനകൾക്ക് നിരക്കാത്ത പ്രവൃത്തിയുടെ പേരിലാണ് സൗദി പൗരൻ പോലീസ് പിടിയിലായത്. ഇയാളുടെ പേരിൽ വാഹനം ഓടിക്കുമ്പോൾ വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്....
മുംബൈ: ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിച്ച സംഘത്തിലെ ഭാഗമായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് രവീന്ദ്ര ഭാരത് തോറാട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. സോളാപൂരിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് എന്നാണ്...