പാവകുളത്തെ പൗരത്വ നിയമ വിശദീകരണ പരിപാടിയിൽ വിമർശനം ഉന്നയിച്ച യുവതിയെ ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിലുൾപ്പെട്ട മുപ്പതോളം പേർക്കെതിരെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കൽ,...
പന്തളത്ത് എംസി റോഡരുകിൽ പറന്തലിൽ അസംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത് സഭയുടെ 106-ാമത് ബൈബിൾ കൺവൻഷൻ നടത്തുന്നതിന് വേണ്ടി പന്തൽ ഒരുക്കുന്ന സ്ഥലത്ത് ആർഎസ്എസ് കൊടികുത്തി. കൺവൻഷൻ അവിടെ നടത്തിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞു...
മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിച്ച കർണാടക ബിജെപി വനിതാ നേതാവും എംപിയുമായ ശോഭ കരന്ത്ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു. ഉഡുപ്പി – ചിക്മംഗളൂർ...
കളിയിക്കാവിളയിൽ സ്പെഷ്യൽ എസ്ഐയായിരുന്ന വിൽസണെ ചെക്ക് പോസ്റ്റിൽ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടിയെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ട്. മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) തമിഴ്നാട്...
കുറ്റ്യാടിയിൽ പൗരത്വ നിയമ വിശദീകരണ യോഗത്തിന്റെ ഭാഗമായി നടത്തിയ ജാഥയിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ നൂറോളം ബിജെപി ക്കാർക്കെതിരെ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തുന്ന മുദ്രാവാക്യങ്ങൾ ജാഥയിൽ ഉയർന്നതായി ഡി വൈ എഫ് ഐ കുന്നുമ്മൽ...
വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അഭിഭാഷകന്റെ ഭാര്യയുടെ ചിത്രങ്ങൾ വാട്സ്ആപ്പിൽ അയക്കുമെന്ന് ഭീഷണിപെടുത്തിയ യുവാവിനെ പോലീസ് തിരയുന്നു. മഞ്ചേരിയിൽ സ്റ്റുഡിയോ നടത്തിയിരുന്ന ഫോട്ടോഗ്രാഫറായ യുവാവിനെയാണ് പോലീസ് തിരയുന്നത്. അഭിഭാഷകൻ കമ്മീഷണർക്ക് പരാതി നൽകിയതോടെ ഇപ്പോൾ ഗൾഫിൽ...
ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടയിൽ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ എന്ന പേരിൽ വ്യാജചിത്രങ്ങൾ സമൂഹ അബ്ദുല്‍വാലി ഖാന് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഫേസ്ബുക്കിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും...
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റുകളെന്ന് സംശയിച്ച് പോലീസ് പിടികൂടിയ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവർ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ. പോലീസ് അറസ്റ്റ് ചെയ്ത ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് വിശ്വസിക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...
ആന്ധ്രാ പ്രദേശ് സർക്കാരിന്റെ പുതിയ നിയമ പ്രകാരം ബലാൽസംഗ കേസിലെ കുറ്റവാളികളെ 21 ദിവസത്തിനുള്ളിൽ തൂക്കിക്കൊല്ലുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ നിയമം പ്രായോഗികമായി നടപ്പിലാവില്ലെന്നും പുതിയ നിയമത്തിന്റെ പ്രായോഗികമായുള്ള പ്രാഥമിക വിലയിരുത്തലിൽ കയ്യടിക്കാനായി ഒന്നുമില്ലെന്നും...
കോഴിക്കോട്: അറസ്റ്റിലായ മാവോവാദികൾക്ക് കുരുക്ക് മുറുക്കി പോലീസ് മുന്നോട്ട്. പോലീസ് ഭാഷ്യം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പോലീസ് കണ്ടെടുത്തു. പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പില്‍നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ ഡിജിറ്റൽ തെളിവുകള്‍...