തൃശൂര്‍: ആശുപത്രിയിലേക്ക് അത്യാസന്നനായ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കി രോഗി മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി സുജിലിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനും മാർഗതടസമുണ്ടാക്കിയതിനുമാണ് കേസ്. ജാമ്യം...
കോഴിക്കോട്: മാഹി കരിയാട് പുതുശ്ശേരി പള്ളിമുക്കിൽ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന രണ്ട് കടകൾ ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ടിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് പ്രവർത്തകർ കടകൾ പൂട്ടിച്ചത്. പുതുശ്ശേരി പള്ളിമുക്കില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന റിയ...
ചൊവ്വാഴ്ച രാത്രി കൊല്ലം കൊട്ടിയത്ത് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷം ബൈക്ക് യാത്രികരെ അസഭ്യം പറഞ്ഞ് നിർത്താതെ ബസ് ഓടിച്ചു പോയ സുരേഷ് കല്ലട ബസ്സിന് നേരെ നാട്ടുകാരുടെ കല്ലേറ്. ഒരു പറ്റം യുവാക്കളുടെ...
സോഷ്യൽ മീഡിയകളിലും ഓൺലൈൻ മാധ്യമങ്ങളിലും ഇന്ന് രാവിലെ മുതല്‍ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ആദിവാസികളുടെ പ്രദേശത്ത് അതിക്രമിച്ച് കടന്ന് പെരുന്നാള്‍ നമസ്ക്കാരം നടത്തിയ മുസ്ലിം മതവിശ്വാസികളെ ആദിവാസികള്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു...
കാഞ്ഞങ്ങാട്: പശുവിനെ ആക്ഷേപിച്ചെന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന് എബ്രഹാമിനെതിരെയാണ് കേസെടുത്തത്. ബി ജെ പി പ്രവർത്തകനായ ഓണാകുന്നിൽ ചന്ദ്രന് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രനും...
തളിപ്പറമ്പ്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കുള്ള മറ്റൊരു യുവാവിനാണ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പുറത്തു വിട്ട പുഴാതി...
ഡൽഹി: ചെറിയ പെരുന്നാൾ നമസ്കാരത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നവർക്ക് ഇടയിലേക്ക് അമിത വേഗതയിൽ വന്ന കാർ ഇടിച്ചു കയറി പതിനേഴ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഈസ്റ്റ് ഡൽഹിയിലെ ഖുറേജി ഏരിയയിലാണ് സംഭവം നടന്നത്. റോഡിൽ നമസ്കാരത്തിൽ...
ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനായി ഐ എസിൽ ചേരാൻ പോയ മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഉൾപ്പെടയുള്ളവരാണ് തിരിച്ചു വരവിനായി ശ്രമം...
കൊട്ടിയം (കൊല്ലം) : ബൈക്കിൽ തട്ടി നിര്‍ത്താതെ പോയ സുരേഷ് കല്ലട ബസ്സിന് നേരെ നാട്ടുകാരുടെ കല്ലേറ്. കല്ലേറിൽ ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരിലേക്കു...
മലയാളിയായ ഐഎസ് ഏജന്റ് അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കാസർഗോഡ് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് ആണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21പേരെ ഇയാൾ ഐഎസ് എസ് കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഒരു മാസം...