ചടയമംഗലം: ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കണ്ടെത്തി. വിഷ്ണുപ്രിയ ട്രെയിനിൽ വന്നിറങ്ങി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നത് കണ്ടെത്തിയ ചടയമംഗലം പോലീസ് സ്റ്റേഷനിലെ പോലീസുകാർ കുട്ടിയെ കൊല്ലം വനിതാ ഹെൽപ്ലൈനിന് കൈമാറുകയായിരുന്നു. എറണാകുളത്ത്...
വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. അപകടം നടന്ന് പത്ത് മിനിറ്റിനകം അതുവഴി യാത്രചെയ്ത കലാഭവൻ സോബിയാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിട്ടുള്ളത്. ബാലഭാസ്കറിന് ഒപ്പമുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ...
കോട്ടയം: അന്‍പതിലധികം സ്ത്രീകളെ പലതരത്തില്‍ വശീകരിച്ച് കെണിയില്‍ പെടുത്തി തുടര്‍ന്ന് ഭീഷണിയിലൂടെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ ഹരി എന്ന പ്രദീഷ് കുമാറാണ് ( വയസ്സ് 25) പിടിയിലായത്....
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പതിമൂന്ന് തരാം ഗതാഗത നിയമ ലംഘനങ്ങളിൽ വ്യക്തത വരുത്തി ഹവല്ലി പോലീസ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് അൽ ഹജ്രി. അമിത വേഗതയിൽ വാഹങ്ങൾ ഓടിക്കുന്നത് അതീവ ഗുരുതര...
ഇന്ത്യയിൽ മയക്കു മരുന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ നഗരമായി കൊച്ചി മാറിയെന്ന് എക്സൈസ് വകുപ്പ്. പഞ്ചാബിലെ അമൃത്സറാണ് ഒന്നാമത്. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച ചടങ്ങിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് ഇക്കാര്യം...
തൊഴിൽ വിസയിൽ വരുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ തട്ടിപ്പുകാരായ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പ്രസിദ്ധീകരിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് മുന്നറിയിപ്പ് നൽകി വിവരങ്ങൾ പുറത്തു വിട്ടത്. സ്ഥിരമായി പരാതി ഉയരുന്ന സ്ഥാപനങ്ങളെയും തൊഴിൽ...
സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ ജനങ്ങളിൽ നിന്ന് മാന്യതയും മര്യാദയും ഉറപ്പ് വരുത്തുന്നതിനായി കൊണ്ട് വന്ന പുതിയ നിബന്ധനകൾ ലംഘിച്ചതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ആഭ്യന്തര വകുപ്പ് നിഷേധിച്ചു. നിയമത്തിലെ നിബന്ധനകൾ ഇത് വരെ...
കാസര്‍ഗോഡ്: കാസര്‍കോട് നഗരത്തിൽ വച്ച് മുസ്ലിം യുവാക്കളെ പേര് ചോദിച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാള്‍ പിടിയിൽ. കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ് പിടിയിലായത്. കൊലക്കേസിൽ ഉൾപ്പടെ പല കേസുകളിലും പ്രതിയാണ് ഇയാൾ. മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ കാഞ്ഞങ്ങാട് മരക്കാപ്പ്...
പൊതുജനമദ്ധ്യത്തില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ജി ഡി ചാർജ്ജിലുള്ള പി.ഓ സൈമൻ. പാറാവുകാരൻ സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പോലീസുകാർ യുവാവിനെ മർദ്ദിക്കുന്ന...
സൗദി അറേബ്യയിലെ ബുറൈദയിൽ സ്ത്രീ പുരുഷന്മാർ ഇട കലർന്നുള്ള വാരാന്ത്യ സ്വകാര്യ ഡാൻസ് പാർട്ടിയിൽ പോലീസ് റൈഡ് നടത്തി ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടും. പ്രസ്തുത പാർട്ടിയിൽ മദ്യത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നതായി പത്ര...