അയോധ്യാ വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച കേസ് വിധിപറയാന്‍ സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നതു സംബന്ധിച്ച്...
തൃശൂര്‍: മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അഴിക്കാന്‍ സിബി ഐയ്ക്കുമായിട്ടില്ല. 2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല. ചാലക്കുടിയിലെ...
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന് വായ്പ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്....
നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി തട്ടിയെടുക്കാന്‍ രവി പൂജാരിയും സംഘവും ആസുത്രണം ചെയ്ത ബ്യൂട്ടിപാര്‍ലര്‍ വെടിവയ് പ്പില്‍ കൊച്ചിയിലെ പോലീസ് ഉദ്യേഗസ്ഥര്‍ക്കും പങ്ക് ? വെടിവയ്പ്പുണ്ടാകുമെന്ന് നേരത്തെ ഒരു എസ് ഐ...
ശത്രുപാളയത്തിലും തലയുയര്‍ത്തിപിടിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ വിങ് കമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം മുഴുവനും സന്തോഷത്തിലാണ്. സൈനിക നടപടികള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷമായിരിക്കും അഭിനന്ദ് മാധ്യമങ്ങളെ കാണുക. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ,...
പാക് കസ്റ്റഡിയിലുള്ള മകനെ കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുകയും അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുകയും ചെയ്ത ഏല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തി വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ പിതാവ്. മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് പുറത്ത് വന്ന വീഡിയോകള്‍...