Connect with us

Latest Updates

LATEST12 hours ago

ഫൈനല്‍ എക്സിറ്റ് വിസയെ കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 28 നിയമ നിബന്ധനകള്‍

ഫൈനൽ എക്‌സിറ്റ് വിസയെ സൗദിയിലുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക നിർവചനം ആവശ്യമില്ല. അത്രമേൽ പരിചിതവും അവരുടെ പ്രവാസ ജീവിതത്തിന്റെ ഭാഗവും ആണ് ഈ പദം. രാജ്യത്ത് നിന്ന്...

LATEST19 hours ago

സല്‍മാന്‍ രാജാവിന്റെ ഉത്തരവ്: ഇഖാമ ഇത് വരെ പുതുക്കി ലഭിക്കാത്തവര്‍ക്ക്‌ ആശങ്ക വേണ്ട

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും അടുത്ത മാസം 31 വരെ സൗജന്യമായി...

LATEST1 day ago

ഹുറൂബ് – സൗദിയിലെ വിദേശ തൊഴിലാളികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

മലപ്പുറം സ്വദേശി ഹമീദ് പത്തു വര്‍ഷം ജിദ്ദയില്‍ മാന്‍പവര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായിരുന്നു. രണ്ടു പെണ്മക്കളാണ് ഹമീദിന്. മൂത്ത മകളെ കെട്ടിച്ചു. രണ്ടാമത്തെ മകളുടെ വിവാഹത്തിന് ശേഷം നാട്ടില്‍...

LATEST2 days ago

ബുധനാഴ്ച ലഭിച്ചത് കൂടാതെ ഇന്നലെയും മലയാളികള്‍ക്ക് നേരിട്ട് മന്ത്രാലയ ആസ്ഥാനത്ത് നിന്നും ബ്ലോക്ക് മാറി തവക്കല്‍ന ഇമ്മ്യൂണ്‍ ആയി ലഭിച്ചു

റിയാദ്: ഡിജിറ്റല്‍ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് നേരിട്ടെത്തിയ സ്വദേശികള്‍ മുഖേന ഇന്നലെയും (വ്യാഴം) നിരവധി മലയാളികള്‍ക്ക് ആരോഗ്യ മന്ത്രാലയ സൈറ്റിലെ ബ്ലോക്ക് മാറി ഇമ്മ്യൂണ്‍ സ്റ്റാറ്റസ്...

LATEST2 days ago

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

നാട്ടിലുള്ള സൗദി പ്രവാസികളെ ആകമാനം ബാധിക്കുന്ന വിമാന സര്‍വീസ് വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ചില വിഭാഗം പ്രവാസികളെ മാത്രം ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധികളും പുതുതായി ഉണ്ടായി കൊണ്ടിരിക്കുകയാണ്....

LATEST3 days ago

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

റിയാദ്: സൗദിയിലേക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ലാതെ തിരിച്ചെത്താന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ലിങ്കില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്ത് ബ്ലോക്കായവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും...

LATEST3 days ago

സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

പ്രവാസികളുടെ കഥകളിലെ സ്ഥിരം വില്ലന്‍ വേഷക്കാരാണ് സ്പോണ്‍സര്‍മാര്‍. ഒരു പ്രവാസിക്ക് തന്‍റെ സ്പോണ്‍സറെ കുറിച്ച് നല്ലത് മാത്രം പറയാനുണ്ടാകുക എന്നത് അപൂര്‍വ്വമാണ്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെയും, ആനുകൂല്യങ്ങള്‍...

LATEST4 days ago

അനധികൃത താമസക്കാരെ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ച നാളുകള്‍

സൗദിയില്‍ ഇപ്പോള്‍ അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള അതിശക്തമായ പരിശോധനകളാണ് ആഭ്യന്തര മന്ത്രാലയ വകുപ്പുകള്‍ നടത്തുന്നത്. 14,600 ഓളം പേരാണ് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അറസ്റ്റിലായത്. താമസ,...

INTERNATIONAL4 days ago

തിരിച്ചു പോകുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക

സൗദി അറേബ്യയും യു.എ.ഇ യും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍ പെടാത്ത മറ്റു രാജ്യങ്ങളില്‍ താമസിച്ച് അവിടേക്ക് എത്തിച്ചരാന്‍...

LATEST5 days ago

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ 10 കാര്യങ്ങള്‍ സൗദി പ്രവാസികള്‍ അറിഞ്ഞിരിക്കുക

1. നാട്ടിലുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും എന്ന് വരെയാണ് പുതുക്കി കിട്ടുക. പുതുക്കി കിട്ടുന്നതിന് സ്പോണ്‍സര്‍ സൗദിയിലെ ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടോ? കോവിഡ് പ്രതിസന്ധി മൂലം...

LATEST5 days ago

സൗദിയില്‍ കുറുക്കു വഴികള്‍ തേടി ജീവിതം നഷ്ടമാക്കുന്ന ചില പ്രവാസികള്‍

റിയാദ്: റിയാദില്‍ പ്രവാസിയായ മലപ്പുറം സ്വദേശിയായ ഒരു യുവാവിന്റെ നാട്ടിലെ കുടുംബത്തിന്റെ ഫോണ്‍ ഒരു സാമൂഹിക പ്രവര്‍ത്തകന് ലഭിക്കുന്നു. ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന ഈ...

LATEST6 days ago

ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ സൗദി പ്രവാസികള്‍ക്ക് തൊഴില്‍ പ്രശ്നങ്ങളെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാം

സൗദി അറേബ്യയില്‍ ലേബര്‍ ഓഫീസുകളാണ് തൊഴില്‍ കോടതികള്‍ എന്ന ധാരണയിലാണ് പല പ്രവാസികളും. നിയമ നടപടികള്‍ പരിചിതമല്ലാത്ത അവര്‍ക്ക് ലേബര്‍ ഓഫീസുകളിലെ നടപടി ക്രമങ്ങള്‍ എന്താണ്, ഒരു...

LATEST6 days ago

തവക്കല്‍ന വേഗത്തില്‍ ഇമ്മ്യൂണ്‍ ആവാന്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാനായി ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കിലേക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ പലര്‍ക്കും പല തരത്തിലുള്ള റിസള്‍ട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍...

error: Content is protected !!