തൃശൂർ പൂരത്തിന് മുന്നോടിയായി കോർപറേഷൻ ആരോഗ്യ വകുപ്പ് കോർപറേഷൻ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. അരമന റസ്റ്റോറന്റ്, നൂർജഹാൻ ഹോട്ടൽ, ഗരുഡ എക്സ്പ്രസ്സ് ഹോട്ടൽ, ജയ...
കൊച്ചിയിലെ കലൂര്‍ പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ജീവനക്കാർ രംഗത്ത്. ശമ്പളം നൽകാത്ത മാനേജ്മെന്റിന്റെ തൊഴിലാളി അവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് അഞ്ഞൂറോളം വരുന്ന ജീവനക്കാർ തൊഴിലാളി ദിനത്തിൽ സമാധാനപരമായി...
യോഗ്യതയുള്ള ജീവനക്കാരും പഞ്ചായത്തിൽ നിന്നുള്ള ലൈസൻസും ഇല്ലാതെ പ്രവർത്തിച്ചുവെന്നു കണ്ടെത്തി പോലീസ് അടപ്പിച്ചു ലാബുകൾ പിന്നെയും തുറന്ന് പ്രവർത്തിക്കുന്നതായി പരാതി. മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലുള്ള എല്ലാ ലാബുകളും പരിശോധിച്ച് നിയമപ്രകാരമാണോ...
ഒരു ഇടവേളക്ക് ശേഷം നഴ്സിംഗ് റിക്രൂട്ട്മെന്റ് മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. പത്രങ്ങളിലൂടെ പരസ്യം നൽകിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്നും എമിഗ്രെഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ സർക്കാർ നാല് വർഷം...
തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ വൻതോതിൽ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. ബേക്കറികൾക്കാണ് ഈ മുട്ടകൾ വിൽക്കുന്നത്. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു....
സംസ്ഥാനത്ത് പോളിങ്ങിനിടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തുമാണ് മരണം സംഭവിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞു വീണ് മരണം സംഭവിച്ചത്. രാവിലെ ഒൻപത് മണിയോടെ വടകര ലോക്സഭാമണ്ഡലത്തിലെ...
നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ് ആവശ്യമില്ലെന്ന് ഹൈക്കോടതി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്. പുതിയ ഉത്തരവിലൂടെ നഴ്സുമാർക്ക് ഇന്റേൺഷിപ്പ് വേണ്ടെന്ന സംസ്ഥാന സർക്കാർ,...
ശാരീരിക പരിമിതികളെ ആത്മവിശ്വാസമാക്കി മാറ്റിയ ചിത്രകാരി ഫൈറൂസ(32) മക്കയില്‍ മരിച്ചു. മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയതായിരുന്നു ഇവർ. മടവൂര്‍ സ്വദേശി കല്ലുമുട്ടയില്‍ ഉമ്മര്‍ – ഉമ്മു കുല്‍സൂം ദമ്പതികളുടെ മകളാണ്. ഈ മാസം ഏഴിനാണ് ഫൈറൂസ മാതാപിതാക്കൾക്കൊപ്പം ഉംറ...
മാതാപിതാക്കളുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു വയസ്സുകാരന്റെ മുഴുവൻ ചികിത്സാ ചിലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഇനിയൊരു കുട്ടിയും...
മംഗളൂരുവിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിച്ച പതിനേഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അമൃതയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്....