Connect with us

Latest Updates

CRIME16 hours ago

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ.

വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരാണ് വിശാഖപട്ടണത്തുവച്ച് റെയിൽവേ പോലീസിന്റെ പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക്...

INDIA16 hours ago

കർണ്ണാടക: അയോഗ്യത കൽപ്പിച്ച നടപടി ശരി. എന്നാൽ അയോഗ്യരാക്കിയവർക്ക് മത്സരിക്കാം.

ന്യൂഡൽഹി: കർണാടകയിൽ സ്പീക്കർ അയോഗ്യത കൽപ്പിച്ച 17 എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. എന്നാൽ അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ വി രമണ,...

SAUDI ARABIA1 day ago

ഗാർഹിക തൊഴിലാളി നിയമ ലംഘനം: കർശന നടപടിയെന്ന് സൗദി അധികൃതർ.

  വീട്ടു വേലക്കാരികളെയും ഹൗസ് ഡ്രൈവർമാരെയും സേവനത്തിനായി നൽകുന്നതിനും, സ്‌പോൺസർഷിപ്പ് മാറ്റത്തിനും, വീട്ടു ജോലിക്കാരെ ആവശ്യപ്പെട്ട് നൽകുകയും ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് സൗദി...

KERALA1 day ago

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

  രണ്ടാഴ്ച മുൻപ് അഗളി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കണ്ണൻ, മണിവാസകം എന്നിവരുടെ ബന്ധുക്കൾ...

INDIA1 day ago

സർക്കാർ രൂപീകരണം: ഗവർണ്ണർക്കെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്.

  മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദത്തെ തള്ളിയ ഗവർണ്ണറുടെ നടപടിയെ വെല്ലുവിളിച്ചു കൊണ്ട് ശിവസേന സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനായി ആവശ്യപ്പെട്ട മൂന്ന്...

LATEST2 days ago

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച്...

CRIME2 days ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ആള്‍ക്കൂട്ട...

LATEST2 days ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

  സൗദി അറേബ്യ/ റിയാദ്: സൗദിയിൽ സ്റ്റേജ് പരിപാടി നടത്തുന്നതിനിടെ കലാകാരന്മാർക്ക് കുത്തേറ്റു. സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന സീസൺഫെസ്റ്റിന്റെ ഭാഗമായി മലസിലെ കിങ് അബ്ദുള്ള പാർക്കിൽ...

CRIME3 days ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ നെല്ലിക്കപാലം കദാരിയെ മൻസിലിൽ മുഹമ്മദി(32)​ നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാളൂരിലെ മദ്രസ അദ്ധ്യാപകനാണ്...

INDIA3 days ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

ഹൈദരാബാദ്: കൈയിൽ പാത്രവുമായി മോത്തി ദിവ്യക്ക് ഇനി മുതൽ ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. മുൻകൈയെടുത്ത് മോത്തിയെ സ്‌കൂളിൽ ചേർത്തു. മോത്തി എന്നും...

CRIME3 days ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

കോഴിക്കോട്: അറസ്റ്റിലായ മാവോവാദികൾക്ക് കുരുക്ക് മുറുക്കി പോലീസ് മുന്നോട്ട്. പോലീസ് ഭാഷ്യം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പോലീസ് കണ്ടെടുത്തു. പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍നിന്ന്...

KERALA4 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് കാസർകോട് പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ കളക്ടർ ഉപാധികളോടെ ഇളവ് അനുവദിച്ചു. സുപ്രീം കോടതിയുടെ അയോധ്യ വിധി...

CRIME4 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

കൊച്ചി: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഫേസ്‌ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിനെതിരെയാണ് കൊച്ചി സിറ്റി പോലീസ്...

error: Content is protected !!