സൗദിയിൽ കെടുകാര്യസ്ഥതക്ക് എപ്പോഴും പഴി കേൾക്കുന്ന രണ്ടു ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളാണ് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും. എന്നാൽ കഴിഞ്ഞ ദിവസം അത്ഭുതകരമായ കാര്യക്ഷമതക്ക് കയ്യടി നേടിയിരിക്കുകയാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രായാധിക്യം...
റമദാൻ മാസത്തിൽ ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലിസുകാരന് റോഡിൽ നിസ്കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഗുണ്ടൂര്‍ നഗരത്തിലെ ഡ്യൂട്ടിക്കിടയിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കരീമുള്ള നിസ്കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകർ മൊബൈലിൽ...
ഹജ്ജ് ചെയ്യാൻ സാധിച്ചില്ലെങ്കിലും മംഗലാപുരത്തെ അബൂബക്കർ ഇപ്പോൾ ഹാജിയാണ്. ഈ വർഷത്തെ ഹജ്ജിന് മുൻപ് തന്നെ ജനലക്ഷങ്ങളുടെ മനസ്സിൽ ഹാജിയായ ഒരേ ഒരു മനുഷ്യൻ. പണക്കൊഴുപ്പിൽ നിരവധി ഹജ്ജുകൾ ചെയ്തു കൂട്ടുന്നതിൽ അഹങ്കരിക്കുന്ന തന്റെ ദാസന്മാർക്ക്...
ഇന്ത്യയിലെ എൺപതു ശതമാനം എൻജിനീയർമാരും യോഗ്യരല്ല എന്ന് സർവ്വേ ഫലം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ മാത്രം നിപുണരല്ല ഇന്ത്യയിലെ ബഹുഭൂരക്ഷം എഞ്ചിനീയർമാരുമെന്ന് ആയിരുന്നു ആസ്പിരിങ് മൈൻഡ്സിന്റെ വാർഷിക തൊഴിൽ ക്ഷമതാ...
ഡൽഹി കലാപത്തിന്റെ ഭാഗമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച ചിത്രമുണ്ട്, ഭജൻപുരയിൽ മതഭ്രാന്ത് പിടിച്ച ഒരുകൂട്ടം ചെറുപ്പക്കാർ രാജ്യദ്രോഹിയെന്നും തീവ്രവാദിയെന്നും ആരോപിച്ച് നിരായുധനായ മുഹമ്മദ് സുബൈർ എന്ന ഒരു മുസ്ലിം ചെറുപ്പക്കാരനെ...
ഡല്‍ഹിയിലെ കലാപത്തില്‍ തന്റെ വീടും കലാപകാരികൾ അഗ്നിക്കിരയാക്കിയെന്ന് ബി.ജെ.പി ന്യൂനപക്ഷ നേതാവ് അക്തര്‍ റാസ. ഡല്‍ഹി നോർത്ത് – ഈസ്റ്റ് ജില്ലയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റാണ് അക്തര്‍ റാസ. സംഭവത്തിന് ശേഷം ബിജെപിയിൽ...
ഏഴു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ പെട്ട് നഷ്ടമായതാണ് മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വിക്രം അഗ്നിഹോത്രിയുടെ രണ്ടു കൈകളും. എങ്കിലും തോൽക്കാൻ വിക്രം തയാറല്ലായിരുന്നു. തനിക്ക് എന്തും സാധിക്കുമെന്ന വിശ്വാസം അഹങ്കാരമല്ലായിരുന്നു, ആത്മ വിശ്വാസമായിരുന്നു. പറയുക മാത്രമല്ല...