നേപ്പാള്‍ വഴി സൗദിയിലേക്ക് പോകാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി നേപ്പാളില്‍ താമസിച്ചു വരുന്ന നൂറു കണക്കിന് മലയാളികള്‍ക്ക് വരും ദിവസങ്ങളിലും അവസരം നഷ്ടപ്പെടുമെന്ന് പരാതി. എന്‍ ഓ സി ലഭിക്കാനുള്ള നടപടി ക്രമങ്ങളില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സി...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പുതിയൊരു മാര്‍ഗ്ഗം കൂടി തുറക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ എത്തിയതോടെയാണ് ശ്രീലങ്ക...
കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം വിദേശങ്ങളില്‍ പൊലിഞ്ഞത് 2൦72 ഇന്ത്യക്കാരുടെ ജീവനുകളാണ്. ഇതില്‍ 85 ശതമാനം വരുന്ന 1892 ഇന്ത്യക്കാരുടെയും വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത് ജി സി സി രാജ്യങ്ങളായ സൗദി അറേബ്യ, യു എ...
കേരളത്തില്‍ കോവിഡ് ബാധ രൂക്ഷമാകാന്‍ കാരണം പ്രധാന കാരണം പ്രവാസികളെ വീട്ടിലേക്ക് ക്വാറന്റീനില്‍ വിട്ടതാണെന്ന രീതിയിലുള്ള ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) അഭിപ്രായം പ്രവാസികളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരമായിരിക്കുകയാണ്. ഐ.എം.എ യുടെ സംസ്ഥാന പ്രസിഡന്റ് പി.ടി...
സൗദിയിലെ പ്രവാസികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് അവധിയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കോവിഡ് വാക്സിന് രജിസ്ട്രേഷന് നടത്തി കഴിഞ്ഞു. രണ്ടു ഡോസും തവക്കല്‍ന ഹെല്‍ത്ത് പാസ്പോര്‍ട്ടും ലഭിച്ചാല്‍ നാട്ടിലേക്കുള്ള വിമാന യാത്ര സുഗമാമാവും എന്നാണ് പൊതുവേയുള്ള...
സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് ഏതാണ്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരഷ്ട്ര വിമാന സര്‍വീസ് വിലക്കിയത് മുതല്‍ ഈ വര്‍ഷം യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ വഴിയുള്ള പ്രവേശനവും വിലക്കി. നേരിട്ടുള്ള...
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വിലക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള പ്രവേശനം വിലക്കി നാളുകള്‍ ഏറെ ആയെങ്കിലും സൗദിയില്‍ നിന്നും അവധിയില്‍ നീട്ടിലെത്തി തിരിച്ചു വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍...
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ നിലവിലെ അനിശ്ചിതത്വം നീങ്ങി. കഴിഞ്ഞ ദിവസം വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ സര്‍വീസുകള്‍ക്ക് ലാന്റിംഗ് പെര്‍മിറ്റ്...
ജിദ്ദ: ജിദ്ദയില്‍ ഇന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട സ്പൈസ് ജെറ്റ് സര്‍വീസ് മുടങ്ങി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് സര്‍വീസ് മുടങ്ങിയത്. വിമാനത്തിനു ലാന്റിംഗ് പെര്മിഷന് ലഭിക്കാത്തതിനാല്‍ ജിദ്ദയില്‍ ഇറങ്ങാന്‍ അനുമതി...
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതുതായി യാതൊരു നികുതിയും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാര്‍ ജോലി ചെയ്തു നാട്ടിലേക്ക് അയക്കുന്ന പണത്തിന്...