ജർമ്മനിയിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. ഇന്ത്യക്കാരനായ പ്രശാന്ത് ബസറൂർ ആണ് മരിച്ചത്. ഭാര്യ സ്മിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അയൽക്കാരനായ ഗിനിയ കുടിയേറ്റക്കാരനാണ് ആക്രമിച്ചത് എന്നാണു പ്രാഥമിക വിവരം....
ഒരിക്കലും ജയിക്കുമെന്ന പ്രതീക്ഷയില്ല. ജയിക്കണമെന്ന് ആഗ്രഹവുമില്ല. പക്ഷെ എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കണം. അത് നിർബന്ധമാണ് തമിഴ്നാട്ടുകാരനായ കെ. പദ്മരാജന്. വോട്ടവകാശം മഹത്തായ കാര്യമാണെന്നതിനാൽ അത് വിനിയോഗിക്കണം എന്ന് പറയുന്നത് പോലെ മത്സരിക്കുന്നത് മഹത്തായ കാര്യവും...
തന്റെ പേര് അനുമതിയില്ലാതെ ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ശ്യാം സരൺ നേഗി പോലീസിൽ പരാതി നൽകി. ഹിമാചൽ പ്രദേശിലെ ബി.ജെ.പി നേതാക്കൾക്ക് എതിരെയാണ് പരാതി. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രവും...
ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. ഹോളോഗ്രാം ഉള്ള, റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ നമ്പർ പ്ളേറ്റുകളായിരിക്കും നൽകുകയെന്ന് കേരള പോലീസ് അറിയിക്കുന്നു. റജിസ്റ്റർ...
സ്വന്തം ഹോട്ടലിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഹോട്ടൽ ശൃംഖലയായ ശരവണ ഭവൻ ഹോട്ടൽ ഉടമ പി രാജഗോപാലിന്റെ ജീവപര്യന്തം തടവ് സുപ്രീംകോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് അപ്പീലിൽ ജസ്റ്റിസ്. എൻവി രമണ്ണയുടെ നേതൃത്വത്തിലുള്ള...
പ്രമുഖ പ്രവാസി വ്യവസായി പി എൻ സി മേനോന്റെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ ശോഭ ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ ടി.പി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സി പി എം പ്രകടന പത്രിക പുറത്തിറക്കി. സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യം വെച്ചുള്ളതാണ് സിപിഐഎമ്മിന്റെ പ്രകടനപത്രിക. സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പതിനഞ്ച് വാഗ്ദാനങ്ങളാണ്...
സൗദിയിലെ ജുബൈലിലുള്ള ഭർത്താവാന്റെ അടുത്തേക്ക് പോകാൻ മക്കളുമായെത്തിയ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പാസ്പോര്ട്ട് സുരക്ഷാ ഉദ്യോഗസ്ഥന് കീറിയതായി പരാതി. കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇർഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്പോര്ട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥന്...
ലോൺ എടുക്കുന്നവരുടെ തിരിച്ചടക്കാനുള്ള ശേഷി അളക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ. ഈ കമ്പനികൾ ഇത് സംബന്ധിച്ച ഓരോരുത്തരുടെയും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ഒരു ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് സിബിൽ. Credit Information Bureau...
ഓൺലൈൻ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് കമ്പനിയായ ഓലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്. കർണ്ണാടക ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്നതിനെ തുടർന്നാണ് ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കിയത്. കർണ്ണാടക സർക്കാരിന്റെ അനുമതി ലഭ്യമാകാതെ ഒല ബംഗളൂരുവിൽ ഓൺലൈൻ...