പാൻക്രിയാസിലെ കാൻസർ ബാധയെ തുടർന്ന് വളരെ നാളായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ പരീക്കർ അന്തരിച്ചു. ഇന്ന് സന്ധ്യയോടെ പനാജിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം അന്‍സി ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ ഭര്‍ത്താവു അബ്ദുല്‍ നാസറാണ് അന്‍സി മരണ വിവരം കൊടുങ്ങല്ലൂരിലെ ബന്ധുക്കളെ അറിയിച്ചത്. ന്യൂസിലന്റിലെ...
ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലയളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്. ശ്രീശാന്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ശ്രീശാന്ത്...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത...
ന്യൂഡല്‍ഹി: ബോയിങ് വിമാനങ്ങള്‍ പേടി സ്വ്പനമായി മാറിയതോടെ നിരവധി രാജ്യങ്ങള്‍ ഈ വിമാനം ഉപേക്ഷിക്കുകയാണ്. കഴിഞ്ഞദിവസം അഡിസ് അബാബയില്‍ നിന്ന്നെ യ്റോബിയിലേക്ക് പോയ ബോയിങ് മാക്സ് 737 വിമാനം തകര്‍ന്നിരുന്നു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും നിരോധനം...
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സിന്റെ സംഘടനാ കാര്യ ചുമതല ഉള്ളതിനാൽ...
അയോധ്യയിലെ ഭൂമിതര്‍ക്കം പരിഹരിക്കുന്നതിനായി മധ്യസ്ഥ സമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ് രംഗത്തെത്തി. തീരുമാനം അമ്പരപ്പിക്കുന്നതാണെന്നും കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനു പകരം വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചതെന്നും ആര്‍എസ്എസ് അഖിലഭാരത...