ന്യൂഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടന്ന ഭേദഗതി വിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. ഉത്തർപ്രദേശ് പോലീസിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം...
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപ പിഴ ചുമത്തി. കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് പിഴ. ചൊവ്വാഴ്ചയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. റെഗുലേറ്ററി കംപ്ലയിന്‍സിലെ...
യു എ ഇ കോടതികളുടെ വിധികൾ ഇന്ത്യയിലെ കോടതികൾ മുഖേന നടപ്പിലാക്കാമെന്ന സർക്കാർ വിജ്ഞാപനം വന്നത് ജനുവരി 17 നാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. 20 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1999 ഒക്ടോബർ...
റിയാദ്: സൗദി അറേബ്യന്‍ പൗരന്മാർക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസാനടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ലഘൂകരിച്ചു. സൗദി പൗരന്മാർക്ക് ചികിത്സക്കും, വിനോദ സഞ്ചാരത്തിനും, ബിസിനസ് ആവശ്യത്തിനും ഇന്ത്യയിലേക്ക് വരുന്നതിനുള്ള നടപടി ക്രമങ്ങളാണ് ലഘൂകരിച്ചത്. ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും...
യാത്രക്കാരന് ബോർഡിങ് പാസ് നൽകി കഴിഞ്ഞാൽ ആ യാത്രക്കാരനെ പിന്തുടർന്ന് വിമാനത്തിലെത്തിക്കാൻ വിമാന കമ്പനികൾക്ക് ഉത്തരവാദിത്വമില്ലെന്ന് സുപ്രീം കോടതി. ഇൻഡിഗോ എയർലൈൻസ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ...
ദില്ലി: ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു. സൈനക്കൊപ്പം സഹോദരി ചന്ദ്രാൻശു നെഹ്വാളും ചന്ദ്രാൻശു നെഹ്വാളും ബിജെപിയിൽ ചേർന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി...
ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്വാൾ ബിജെപിയിലേക്ക്. സൈന ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ സൈന ബിജെപിക്ക് വേണ്ടി...
പൗരത്വ നിയമ മാറ്റങ്ങളെ തുടർന്ന് രാജ്യത്ത് ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ കേരളത്തിലേക്ക് കുടിയേറുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അസമില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് കുടിയേറ്റക്കാർ കൂട്ടമായി എത്തുന്നത്. മലബാറില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇത്തരക്കാര്‍...
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യവ്യാപകമായി പ്രതിഷേധ പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ, അതിനെ തെല്ലും ഗൗനിക്കാതെ നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കുകയാണ് കേന്ദ്ര സർക്കാർ. ചട്ടങ്ങളുടെ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്....
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും നിയമത്തിന് എതിരെ പ്രമേയം പാസാക്കി. എൻ പി ആറും, എൻ സി ആറും പിൻവലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന പാര്‍ലിമെന്ററി...