കഴിഞ്ഞ വർഷങ്ങളിൽ നൂറു കണക്കിന് കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍...
മുംബൈ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയാണെന്ന് മുംബൈയിലെ മജിസ്ട്രേറ്റ് കോടതി. അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദമ്പതികളായ അബ്ബാസ് ഷെയ്ഖ് (45), റാബിയ ഷെയ്ഖ് (40) എന്നിവരെ...
നിങ്ങള്‍ക്കറിയാമോ, ഓരോ തവണയും നമ്മള് ഒരു പമ്പില്‍ കയറി പെട്രോള്‍ നിറക്കുമ്പോള്‍ നാല് പൈസയും ഡീസല്‍ നിറക്കുമ്പോള്‍ ആറു പൈസയും പെട്രോള്‍ പമ്പിലെ ടോയിലെറ്റ് സൗകര്യങ്ങള്‍ക്കു ആയി കൊടുക്കുന്നുണ്ട്. സ്വച്ച് ഭാരത് മിഷന്. ഓള് ഇന്ത്യ...
ചണ്ഡിഗഡ്: അവിഹിത ബന്ധം ഉണ്ടെന്ന സംശയിച്ച് വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷ് ഗോദ്റെയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച...
ന്യൂഡൽഹി: ഭർത്താവിന്റെ മരണ ശേഷം സൗദി യുവതി സ്വന്തം മകനെ വിവാഹം ചെയ്തു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത് വന്നു. മുസ്ലിം സമൂഹത്തേയും സൗദി ജനതയെയും താറടിക്കുന്നതിന് വേണ്ടി മനഃപൂർവ്വം...
മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച ശേഷം ഒടി രക്ഷപ്പെടുന്ന യുവാവ് പോലീസിന്റെ പിടിയിലായി. റെയില്‍വേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ യുവാവ് അതിക്രമത്തിന്...
പ്രവാസികൾക്ക് നികുതി ബാധകമാക്കിയെന്ന കേന്ദ്ര ബജറ്റ് നിർദ്ദേശമെന്ന പ്രചാരണത്തെ തുടർന്ന് ഒമാനിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ തെറ്റിദ്ധാരണകൾ നീക്കാൻ വിശദീകരണവുമായി ഒമാനിലെ ഇന്ത്യൻ എംബസ്സി രംഗത്ത്. ഒമാനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാർ ഒരു...
ന്യൂദൽഹി- പ്രവാസികളുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. പ്രവാസികൾ അവരുടെ വിദേശത്തെ വരുമാനത്തിന് നികുതി നൽകേണ്ടെന്നും ഇന്ത്യയിലുള്ള വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വിദേശത്തുള്ള അസ്തിക്ക് ഇന്ത്യയിൽ...
ന്യൂദല്‍ഹി: പ്രവാസികളായ ഇന്ത്യക്കാർക്ക് തിരിച്ചടിയായി ബജറ്റിലെ പുതിയ നികുതി നിർദ്ദേശം. വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ആ രാജ്യങ്ങളിൽ നികുതിയടക്കാന്‍ ബാധ്യതയില്ലെങ്കിൽ അവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി വരുമാന നികുതിയേര്‍പ്പെടുത്താനാണ് നിര്‍ദേശം. നികുതിയില്ലാത്ത...
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത വകുപ്പുകൾ ചാർത്തി കേസെടുത്ത യു പി പൊലീസിന് ബിജിനോര്‍ ജില്ലാ കോടതിയുടെ അതിരൂക്ഷ വിമർശനം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സഞ്ജീവ് പാണ്ഡ്യയാണ്...