മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 17 മുതല്‍ തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍...
നേപ്പാള്‍ വഴി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എന്‍ ഓ സി നിബന്ധന നേപ്പാള്‍ സര്‍ക്കാര്‍ നീക്കി. ഏപ്രില്‍2൦ മുതല്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എന്‍ ഓ സി ആവശ്യമില്ല. ജൂണ്‍ 19...
അതിരൂക്ഷമായ കോവിഡ് വ്യാപനം മുന്‍നിറുത്തി യു.കെ യും, ഹോങ്കോങ്ങും, ന്യൂസിലാന്റും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളില്‍ ആശങ്ക ഉണര്‍ത്തുന്നു. ഗള്‍ഫ് രാജ്യമായ ഒമാനും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ്...
നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന...
ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ്...
സൗദി അറേബ്യ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയതോടെ നേപ്പാള്‍, മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സൗദിയില്‍ തിരിച്ചെത്താനാണ് സൗദിയില്‍ നിന്നും അവധിയില്‍ നാട്ടിലെത്തി തിരിച്ചു പോകാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും...
വിശുദ്ധ റമദാന് മാസത്തില്‍ നോമ്പ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യം ഒരുക്കി നേപ്പാളിലെ മസ്ജിദ്. കാഠ്മണ്ഡുവിലെ തമേല് മസ്ജിദിലാണ് സൗജന്യ നോമ്പ് തുറക്കുള്ള അവസരം ഉള്ളത്. സൗദിയിലേക്ക് പ്രവേശിക്കാനായി നേപ്പാളില്‍ താമസിക്കുന്ന...
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയതായി പ്രവാസികള്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ എട്ടു മണി മുതല്‍ തന്നെ എംബസ്സിയില്‍ നിന്നും എന്‍ ഓ...
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് പ്രതിസന്ധിയുടെ തീച്ചൂളയില്‍ ആയിരുന്ന സൗദി പ്രവാസികളുടെ എന്‍ ഓ സി പ്രശ്നങ്ങള്‍ തീരാന്‍ വഴിയൊരുക്കിയത് രണ്ടു മലയാളികള്‍. റോയല്‍ ട്രാവല്‍സ് ഡല്‍ഹി മാനേജര്‍ മുഹമ്മദ് അഷറഫും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പേഴ്സണല്‍...
സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി ഇപ്പോള്‍ നേപ്പാള്‍ വഴിയും മറ്റും 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടു കൊണ്ടുള്ള നേതാക്കന്മാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍...