സൗദി അറേബ്യയും യു.എ.ഇ യും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍ പെടാത്ത മറ്റു രാജ്യങ്ങളില്‍ താമസിച്ച് അവിടേക്ക് എത്തിച്ചരാന്‍ പ്രവാസികള്‍ നെട്ടോട്ടം ഓടുകയാണ്. മാലിദ്വീപ്, സെര്‍ബിയ, അര്‍മേനിയ...
കഴിഞ്ഞ ദിവസം ഖത്തര്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാനായി എത്തിയ മലയാളികളെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയച്ചു എന്ന വാര്‍ത്ത ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ എത്തി മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയിരുന്ന പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഓൺ അറൈവൽ...
റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി...
ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഉടനെയൊന്നും പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ പുതിയ റൂട്ടുകളും മാര്‍ഗ്ഗങ്ങളും തേടുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം കൂടുന്നു. കൊച്ചിയില്‍ നിന്നും അര്‍മേനിയ വഴി സൗദിയിലേക്കും കൊച്ചിയില്‍ നിന്നും...
കൊച്ചി: സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ഉടനടി പുനരാരംഭിക്കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെ സൗദിയിലേക്ക് അത്യാവശ്യമായി തിരിച്ചെത്തേണ്ട മലയാളികളായ പ്രവാസികള്‍ തിരിച്ചെത്താനായി പുതു വഴികള്‍ തേടുകയാണ്. സൗദിയിലേക്ക് നേരിട്ട് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത...
കൊളംബോ: ഇന്ത്യയില്‍ കോവിഡ് അതിര്രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഉടനടി നിരോധിനം ഏര്‍പ്പെടുത്തുമെന്ന് ശ്രീലങ്ക സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ട്രാന്‍സിറ്റ്, ടൂറിസ്റ്റ് തുടങ്ങി എല്ലാ വിസക്കാര്‍ക്കും വിലക്ക് ബാധകമാകും. വിലക്ക് ഉടന്‍ പ്രാബല്യത്തില്‍...
കാഠ്മണ്ഡു: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിനായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ നേപ്പാള്‍ മന്ത്രിസഭ തീരുമാനിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ഡൊമസ്റ്റിക് സര്‍വീസുകള്‍ക്കും തീരുമാനം ബാധകമാണ്. ഡൊമസ്റ്റിക് വിമാന സര്‍വീസുകളുടെ വിലക്ക് മേയ്...