ഡിജിറ്റല്‍ കറന്‍സി നിക്ഷേപ കമ്പനിയുടെ സിഇഒ അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ ലോക്കറില്‍ കുടുങ്ങിയത് 1038 കോടി. ഇന്ത്യയില്‍ ചാരിറ്ററി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യാത്രക്കിടെയാണ് കനേഡിയന്‍ കമ്പനിയായ ക്വാഡ്രേിഗ്രയുടെ സി ഇ ഒയായ മുപ്പതുകാരന് ജെറാള്‍ഡ് കോട്ടണ്‍ മരണപ്പെട്ടത്. ഹാക്കര്‍മാരെ...
ലോകം കണ്ട ഇസ്ലാം വിരുദ്ധരില്‍ ഒരാളായിരുന്ന ഡച്ച് എം പി ജോറം വാന്‍ ക്ലാവെറന്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഇസ്ലാം മതത്തില്‍ ചേര്‍ന്നു. മുസ്ലീങ്ങളെയും മതത്തേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇസ്ലാം മതത്തിനെതിരായ പുസ്തകത്തിന്റെ...
ജീവിക്കാന്‍ വേണ്ടി പല തൊഴിലുകളും യുവാക്കളും ചെയ്യാറുണ്ട് എന്നാല്‍ യു കെ യിലെ ഒരു യുവാവ് നഗ്നനായി ജോലി ചെയ്യാമെന്ന പരസ്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഡാനിയേല്‍ എയ്റ്റ്കെന്‍ എന്ന 26കാരനാണ് നഗ്നനായി വീടുകള്‍ ക്ലീന്‍ ചെയ്യുമെന്ന...
അശ്ലീലപുസ്തങ്ങളായി മാറ്റി വച്ച് നിരവധി പുസ്തകങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം വെളിച്ചം കാണുന്നു. ബ്രിട്ടീഷ് ലൈബ്രറിയില്‍ രഹസ്യമായി പ്രൈവറ്റ് കേസ് എന്ന വിഭാഗത്തിലെ അശ്ലീല രേഖകളാണ് ഇനിമുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1960മുതല്‍ ചെറിയ ഭാഗങ്ങളായി ഇവ...
രാജ്യത്ത് അനധികൃതമായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്ന തൊഴിലുടമകള്‍ക്ക് ജവാസാത്തിന്റെ ശക്തമായ താക്കീത്. രാജ്യത്ത് താമസ നിയമ ലംഘനവും, തൊഴില്‍ നിയമ ലംഘനവും, അതിര്‍ത്തി ലംഘനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓരോ വര്‍ഷവും ഇരുപത്തി...
ആംസ്റ്റര്‍ഡാം: ഡച്ച് തീവ്ര വലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജോറം വാന്‍ ക്ലവ്റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു. അടുത്ത കാലത്തായി ഒരു ഇസ്ലാം മതത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്ന ജോറാം, ഈ പുസ്തകത്തിന്...
കന്യാസ്ത്രീ മഠങ്ങള്‍ വിട്ട് പുറത്ത് വരുന്ന സന്യസിനികളുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് വന്‍ ആഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തില്‍ കോളേജ് അധ്യാപികയായിരുന്ന സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥ കേരളത്തിലേറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കന്യാസ്ത്രീ മഠങ്ങളിലെ പീഡനങ്ങളും ദുരൂഹതകളുമാണ്...
കടുത്ത തണുപ്പില്‍ വിറങ്ങലിച്ച് ഐസായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ വെളളചാട്ടമായ നയാഗ്രയിപ്പോള്. കുത്തിയൊഴുകുന്ന വെള്ളത്തിനു പകരം വന്‍ മഞ്ഞുകട്ടകളാണ് വീഴുന്നതത്. ലോകത്തിലെ അപൂര്‍വ്വമായ കാഴ്ച്ചകാണാന്‍ സ്ഞ്ചാരികളുടെ പ്രവാഹമാണ്. മൂടല്‍മഞ്ഞ് പലപ്പോഴും കാഴ്ച മറയ്ക്കുന്നുണ്ടെങ്കിലും, ഇടയ്ക്കൊന്ന് തെളിയുമ്പോള്‍...
കന്യാസ്ത്രീകളുടെ പീഡകരാകുന്നത് വൈദിരെന്ന് സമ്മതിച്ച് വത്തിക്കാന്‍ ഉടമസ്ഥതയിലുള്ള വനിതാ പ്രസിദ്ധീകരണം. ബാല പീഡനവും കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കുറ്റസമ്മതവുമായി വത്തിക്കാന്‍ വനിതാ പ്രസിദ്ധീകരണം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങത്...
മാര്‍പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യു.എ.ഇ. ഇപ്പോഴത്തെ യു.എ.ഇ സന്ദര്‍ശനത്തോടുകൂടി, മതങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു താള് എഴുതിച്ചേര്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. വ്യത്യസ്തരെങ്കിലും സഹോദരന്മാര് തന്നെയാണ് നാമെന്നു സാക്ഷ്യപ്പെടുത്തുന്നതിനായി, നിങ്ങളുടെ നാടിനെക്കുറിച്ച് പുതിയൊരു പേജ് എഴുതുന്നതില്‍ സന്തോഷമുണ്ട്.’-...