രൂക്ഷമായ കൊറോണ വൈറസ് ബാധ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സഹായഹസ്തവുമായി ഖത്തർ. എട്ട് വിമാനങ്ങൾ നിറയെ പൂർണ്ണമായും കൊറോണ വൈറസ് ബാധിതർക്കുള്ള ഔഷധങ്ങളുമായി ഖത്തർ എയർവേയ്സിന്റെ എട്ട് വിമാനങ്ങൾ വെള്ളിയാഴ്ച ചൈനയിലേക്ക് പറക്കും. ചൈനയിലെ...
എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്ററും ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ഭവഗുതു രഘുറാം ഷെട്ടിയെന്ന ബി ആര് ഷെട്ടി ബോര്‍ഡില്‍ നിന്ന് രാജി വെച്ചു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് എന്‍എംസി ഹെൽത്ത്. എന്‍എംസി...
ജെറുസലം: സുന്ദരികളായ യുവതികളെന്ന വ്യാജേന ഇസ്രായേൽ സൈനികരുമായി ബന്ധപ്പെട്ട് സൈനികരുടെ മൊബൈൽ ഫോണുകൾ ഹമാസിന്റെ ഹാക്കർമാർ കൂട്ടത്തോടെ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇതിനായി ഹാക്കർമാർ ഉപയോഗിച്ച യുവതികളുടെ ചിത്രങ്ങൾ ഇസ്രായേൽ പ്രതിരോധ വിഭാഗം പുറത്ത് വിട്ടു....
കൊറോണ വൈറസ് ലക്ഷണങ്ങളുള്ള സൗദി പൗരൻ നേപ്പാളിലെ ആശുപത്രിയിൽ നിന്നും അപ്രത്യക്ഷനായി. ഡോക്ടർമാർ നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കാണാതായത്. ഒരാഴ്ചയായി ഇയാളെ കാണാനില്ലെന്ന് ഹെൽത് ആൻഡ് പോപ്പുലേഷൻ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ചൈനയിൽ...
ചേലാകർമ്മം നടത്തിയതിനെ തുടർന്ന് 12 വയസ്സുകാരി മരിക്കാനിടയായ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈറോയിലെ നദ ഹസ്സൻ അബ്ദെൽ മക്സൂദ് എന്ന ബാലികയാണ് പ്രാകൃതാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്. അപ്പർ ഈജിപ്ഷ്യൻ ഗവർണറേറ്റിലെ...
ദുബൈയിലെ താമസിക്കുന്ന ഫ്ളാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയായ അനിൽ നൈനാന്റെ (32) ആരോഗ്യനില നില ഗുരുതരമായി തന്നെ തുടരുന്നു. സംഭവത്തിൽ പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യനില തൃപ്തികരമാണ്....
മനുഷ്യക്കടത്ത് കേസിൽ ഡാൻസ് ബാർ ഉടമകളായ ഇന്ത്യൻ ദമ്പതിമാരെ സിംഗപ്പൂർ കോടതി കുറ്റക്കാരെന്ന് കണ്ടു ശിക്ഷിച്ചു. ജോണി, ദീദി എന്നീപേരുകളിൽ അറിയപ്പെടുന്ന മാൽക്കം സാവ്ലാറാം (51), ഭാര്യ പ്രിയങ്ക ഭട്ടാചാര്യ എന്നിവരെയാണ് അഞ്ചര വർഷം തടവിനും...
സൗദിയിലെ ഉയിഗൂർ മുസ്ലീങ്ങൾ ഭീതിയിലാണ്. ചൈനീസ് ഭരണകൂടത്തെ പേടിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ വയ്യ. ആ ഭരണകൂടം തന്നെ തങ്ങളുടെ പാസ്പോർട്ടുകൾ പുതുക്കി നൽകാത്തതിനാൽ സൗദിയിലും തുടരാൻ വയ്യ. ത്രിശങ്കു സ്വർഗ്ഗത്തിൽ നിൽക്കുകയാണിപ്പോൾ സൗദിയിലെ...
ഈ വർഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സ് കായിക മഹോത്സവത്തിന് നിറം പകർന്ന് മൊബൈൽ മസ്ജിദുകളും. മത്സര സമയങ്ങളിൽ മുസ്ലിം കായിക താരങ്ങളുടെയും വിശ്വാസികളുടെയും നമസ്കാര ചര്യക്ക് ഭംഗം വരുത്താതിരിക്കാനാണ് ട്രക്കുകളിൽ...
ന്യൂദല്‍ഹി: പ്രവാസികളായ ഇന്ത്യക്കാർക്ക് തിരിച്ചടിയായി ബജറ്റിലെ പുതിയ നികുതി നിർദ്ദേശം. വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ആ രാജ്യങ്ങളിൽ നികുതിയടക്കാന്‍ ബാധ്യതയില്ലെങ്കിൽ അവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി വരുമാന നികുതിയേര്‍പ്പെടുത്താനാണ് നിര്‍ദേശം. നികുതിയില്ലാത്ത...