ഖത്തർ/ ദോഹ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ മതവിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മലയാളി ഡോക്ടറെ ഖത്തറിലെ ആശുപത്രിയിലെ ജോലി നഷ്ടമായി. ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന...
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹാക്ക് ചെയ്ത ശേഷം ബച്ചന്റെ പ്രൊഫൈൽ ചിത്രം മാറ്റി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രം പ്രൊഫൈൽ...
ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനായി ഐ എസിൽ ചേരാൻ പോയ മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഉൾപ്പെടയുള്ളവരാണ് തിരിച്ചു വരവിനായി ശ്രമം...
തിരുവനന്തപുരം: എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു. യാത്രക്കാരന്റെ മരണത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം പറന്ന വിമാനം തിരികെ തിരുവനന്തപുരത്ത് തന്നെ ഇറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ...
മലയാളിയായ ഐഎസ് ഏജന്റ് അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കാസർഗോഡ് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് ആണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21പേരെ ഇയാൾ ഐഎസ് എസ് കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഒരു മാസം...
വയോധിക വൈദികനായ ഫാദർ ജേക്കബ് വെള്ളിയനെ തേടി അമേരിക്കൻ പോലീസ്. ലൈംഗിക ആരോപണത്തെ തുടർന്ന് കുറ്റം തെളിഞ്ഞതിനാലാണ് വൈദികനെ വിട്ടു കിട്ടാൻ പോലീസ് ശ്രമിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഫാ. വെള്ളിയനെ ഇന്ത്യയിൽനിന്ന് വിട്ടുകിട്ടുന്നതനുസരിച്ച്...
ദിവസം നിർമൽ പുർജ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച എവറസ്റ്റ് കൊടുമുടിയിലെ തിരക്കിന്റെ ദൃശ്യം കണ്ടവർ അമ്പരന്നു. അത്രെയേറെ തിരക്കാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുവാൻ. ഈ ചിത്രം ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഏതാണ്ട്...
ഒരു ഇംഗ്ലീഷ് രാജ്യത്തേക്ക് പോകുവാൻ ശ്രമിക്കുന്നവർ ആദ്യം ചോദിക്കുന്ന ചോദ്യമാണ് PR കിട്ടുമോ എന്ന്. PR എന്നത് പെർമനന്റ് റെസിഡൻസി എന്ന ഒരു അനുവാദവിസയാണ്. ഒരു രാജ്യത്തു ജനിച്ച വ്യക്തി മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ, (പ്രത്യേകിച്ചും ഇംഗ്ലീഷ്...
കത്തോലിക്കാ സഭയിലെ ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ. വൈദികർക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ലൈംഗിക പീഡന പരാതികൾ സംബന്ധിച്ച് അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും...
ശ്രീലങ്കയിലെ കൊളംബോയിൽ സ്ഫോടന പരമ്പര നടത്തിയ തീവ്രവാദികൾ കേരളത്തിലും എത്തിയിരുന്നതായി സ്ഥിരീകരിച്ച് ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആദ്യമായാണ് ഒരു വിദേശരാജ്യ സൈനിക...