നേപ്പാള്‍ വഴി സൗദിയിലേക്ക് പോകാനായി കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ പ്രവേശിച്ച മുപ്പതോളം പേരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചിറക്കി. അംഗീകൃത ടെസ്റ്റ് ലാബില്‍ നിന്നുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതാത്തതാണ്...
സൗദി അറേബ്യയിലുള്ള മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാണ്. നാട്ടിലേക്ക് പോകാന്‍ അവധിക്കാലം കാത്തു നിന്ന അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം കടന്നു വന്നത്. ഇതോടെ അവധിക്കായി കാത്തു നിന്ന പലരും തീരുമാനം...
നേപ്പാള്‍ വഴി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എന്‍ ഓ സി ആവശ്യമില്ല. ഏപ്രില്‍ 2൦ മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. എയര്‍ പാസ്പോര്‍ട്ടുമായി നേപ്പാളില്‍ നിന്നും മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന...
നേപ്പാള്‍ വഴി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എന്‍ ഓ സി നിബന്ധന നേപ്പാള്‍ സര്‍ക്കാര്‍ നീക്കി. ഏപ്രില്‍2൦ മുതല്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എന്‍ ഓ സി ആവശ്യമില്ല. ജൂണ്‍ 19...
നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന...
വിശുദ്ധ റമദാന് മാസത്തില്‍ നോമ്പ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യം ഒരുക്കി നേപ്പാളിലെ മസ്ജിദ്. കാഠ്മണ്ഡുവിലെ തമേല് മസ്ജിദിലാണ് സൗജന്യ നോമ്പ് തുറക്കുള്ള അവസരം ഉള്ളത്. സൗദിയിലേക്ക് പ്രവേശിക്കാനായി നേപ്പാളില്‍ താമസിക്കുന്ന...
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയതായി പ്രവാസികള്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ എട്ടു മണി മുതല്‍ തന്നെ എംബസ്സിയില്‍ നിന്നും എന്‍ ഓ...
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സാങ്കേതിക ശേഷി പരിശോധിക്കന്മെന്നു ആവശ്യം ഉയരുന്നു. സമീപ ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് യന്ത്രതകരാര്‍ സംഭവിക്കുന്നതും മറ്റ് ഏര്‍പോര്‍ട്ടുകളില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും...
നേപ്പാള്‍ വഴി സൗദിയിലേക്ക് പോകാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി നേപ്പാളില്‍ താമസിച്ചു വരുന്ന നൂറു കണക്കിന് മലയാളികള്‍ക്ക് വരും ദിവസങ്ങളിലും അവസരം നഷ്ടപ്പെടുമെന്ന് പരാതി. എന്‍ ഓ സി ലഭിക്കാനുള്ള നടപടി ക്രമങ്ങളില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സി...
നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുടെ നിരുത്തരവാദപരമായ സമീപനം മൂലം മലയാളികള്‍ അടക്കമുള്ള എഴുന്നൂറോളം ഇന്ത്യക്കാര്‍ പെരുവഴിയിലായി. ഇന്ന് നേപ്പാള്‍ വഴി സൗദിയിലേക്ക് മടങ്ങാനിരുന്ന ഇന്ത്യക്കാരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍ ഓ സി...