48 മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട നേട്ടം കൈവശമാക്കി മലയാളത്തിന്റെ അഭിമാനമായ പ്രവാസി വ്യവസായി എം.എ. യൂസഫലി. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയും ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ മലയാളിയും എന്ന നേട്ടം കരസ്ഥമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം...
പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങൾക്ക് നൽകിയ അനുമതി അമേരിക്ക റദ്ദാക്കി. മൂന്നാം ഘട്ടം ഒഴിപ്പിക്കലിന്റെ ഭാഗമായുള്ള സർവീകൾക്കാണ് അനുമതി നിഷേധിച്ചത്. പ്രതിസന്ധി സമയത്ത് ഇന്ത്യ യാത്രക്കാരിൽ...
ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധവുമായി എത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസമാണ് ഒ ഐ സി ഡല്‍ഹിയിലെ മുസ്ലീം വിരുദ്ധ കലാപത്തിനെതിരെ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കലാപത്തിന്റെ...
ബോസ്റ്റണിൽ താമസിക്കുന്ന ഹിജാബ് ധാരിയായ ജമാദ് ഫിൻ ഈ ഇരുപതുകാരി മുസ്ലീം പെൺകുട്ടിയുടെ ഈ ടിക്ടോക് വീഡിയോ ഇത്ര വൈറലാവാകുമെന്ന് ആ പെൺകുട്ടി പോലും കരുതിയിട്ടുണ്ടാവില്ല. 15 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദെർഘ്യം. ഫെബ്രുവരി...
രൂക്ഷമായ കൊറോണ വൈറസ് ബാധ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സഹായഹസ്തവുമായി ഖത്തർ. എട്ട് വിമാനങ്ങൾ നിറയെ പൂർണ്ണമായും കൊറോണ വൈറസ് ബാധിതർക്കുള്ള ഔഷധങ്ങളുമായി ഖത്തർ എയർവേയ്സിന്റെ എട്ട് വിമാനങ്ങൾ വെള്ളിയാഴ്ച ചൈനയിലേക്ക് പറക്കും. ചൈനയിലെ...
എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്ററും ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ഭവഗുതു രഘുറാം ഷെട്ടിയെന്ന ബി ആര് ഷെട്ടി ബോര്‍ഡില്‍ നിന്ന് രാജി വെച്ചു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് എന്‍എംസി ഹെൽത്ത്. എന്‍എംസി...
ജെറുസലം: സുന്ദരികളായ യുവതികളെന്ന വ്യാജേന ഇസ്രായേൽ സൈനികരുമായി ബന്ധപ്പെട്ട് സൈനികരുടെ മൊബൈൽ ഫോണുകൾ ഹമാസിന്റെ ഹാക്കർമാർ കൂട്ടത്തോടെ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇതിനായി ഹാക്കർമാർ ഉപയോഗിച്ച യുവതികളുടെ ചിത്രങ്ങൾ ഇസ്രായേൽ പ്രതിരോധ വിഭാഗം പുറത്ത് വിട്ടു....
കൊറോണ വൈറസ് ലക്ഷണങ്ങളുള്ള സൗദി പൗരൻ നേപ്പാളിലെ ആശുപത്രിയിൽ നിന്നും അപ്രത്യക്ഷനായി. ഡോക്ടർമാർ നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കാണാതായത്. ഒരാഴ്ചയായി ഇയാളെ കാണാനില്ലെന്ന് ഹെൽത് ആൻഡ് പോപ്പുലേഷൻ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ചൈനയിൽ...
ചേലാകർമ്മം നടത്തിയതിനെ തുടർന്ന് 12 വയസ്സുകാരി മരിക്കാനിടയായ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈറോയിലെ നദ ഹസ്സൻ അബ്ദെൽ മക്സൂദ് എന്ന ബാലികയാണ് പ്രാകൃതാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്. അപ്പർ ഈജിപ്ഷ്യൻ ഗവർണറേറ്റിലെ...
ദുബൈയിലെ താമസിക്കുന്ന ഫ്ളാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയായ അനിൽ നൈനാന്റെ (32) ആരോഗ്യനില നില ഗുരുതരമായി തന്നെ തുടരുന്നു. സംഭവത്തിൽ പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യനില തൃപ്തികരമാണ്....