കേരളത്തിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ സൗദി അറേബ്യയിൽ നിന്നും പിടികൂടി കേരളത്തിലെത്തിച്ചു. സൗദി പൊലീസാണ് പ്രതിയെ പിടികൂടി കേരളത്തിലേക്ക് അയച്ചത്. പൂന്തുറയിൽ സജാദ് ഹുസ്സൈൻ എന്ന യുവാവിനെ വധിക്കാന് ശ്രമിച്ച...
315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല...
കേരള മനസ്സാക്ഷിയെ നടുക്കിയ കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യക്ക് ശേഷം സമാനമായ മറ്റൊരു മരണം കൂടി. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു...
ദുബായിൽ നിന്നും തിരിച്ചെത്തി ക്വാറന്റൈനിൽ ഇരിക്കാതെ കറങ്ങി നടന്ന യുവാവ് നാട്ടുകാർക്കും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും തലവേദന സൃഷ്ടിച്ചു. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അവിടെ നിന്നും മുങ്ങിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ്...
താൻ വരുന്ന വിവരം അറിയിച്ചില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോൾ എടപ്പാളിൽ കുടുംബ വീട്ടിൽ കയറ്റാതിരുന്നതിനെ തുടർന്ന് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയ പ്രവാസി. വരുന്നതിന് രണ്ടു ദിവസം മുൻപ്...
എറണാകുളം പനമ്പിള്ളി നഗറിലെ ഈ മൽസ്യ കച്ചവടക്കാരന്റെ രൂപം കണ്ട് ചിലരെങ്കിലും അമ്പരക്കും. ചിലർ വില പേശാതെ മൽസ്യം വാങ്ങും. പക്ഷെ സോണിക് ശാന്തനാണ്. ഇപ്പോൾ ആശങ്കകൾ ഒന്നുമില്ല. സാഹചര്യങ്ങൾ മൂലം ജീവിതത്തിൽ ഈ വേഷം...
വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ സ്വന്തം വീട്ടുകാർ അനുവദിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. പുലർച്ചെ നാല് മണിക്കാണ്...