കേരളത്തില്‍ കോവിഡ് നിയന്ത്രണ നിബന്ധനകള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ വ്യാപക രോഷം. അധികൃതരുടെ അവസരവാദ പരമായ നിലപാടിന് എതിരെയാണ് പലരും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവും...
കേരളത്തില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട കോര്‍ കമ്മിറ്റി മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. തീരുമാനങ്ങളുടെ ഭാഗമായി നാളെ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. മാസ്ക്ക്...
കോഴിക്കോട്: പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലീസ് ഇന്ത്യ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ആയിരുന്ന പൂനൂർ കോളിക്കൽ അബൂബക്കർ സിദ്ധിഖി നാട്ടില്‍ അപകടത്തില്‍ മരിച്ചു. സിദ്ദിഖി പുതിയതായി വാങ്ങിയ സ്ഥലത്ത് കുഴിക്കുന്ന കിണറ്റില്‍ വീണാണ് മരണം സംഭവിച്ചത്. വീടിന്റെ...
കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല...
കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ...
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ...
കേരളത്തിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ സൗദി അറേബ്യയിൽ നിന്നും പിടികൂടി കേരളത്തിലെത്തിച്ചു. സൗദി പൊലീസാണ് പ്രതിയെ പിടികൂടി കേരളത്തിലേക്ക് അയച്ചത്. പൂന്തുറയിൽ സജാദ് ഹുസ്സൈൻ എന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച...
315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല...
കേരള മനസ്സാക്ഷിയെ നടുക്കിയ കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യക്ക് ശേഷം സമാനമായ മറ്റൊരു മരണം കൂടി. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു...
ദുബായിൽ നിന്നും തിരിച്ചെത്തി ക്വാറന്റൈനിൽ ഇരിക്കാതെ കറങ്ങി നടന്ന യുവാവ് നാട്ടുകാർക്കും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും തലവേദന സൃഷ്ടിച്ചു. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അവിടെ നിന്നും മുങ്ങിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ്...