താൻ വരുന്ന വിവരം അറിയിച്ചില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോൾ എടപ്പാളിൽ കുടുംബ വീട്ടിൽ കയറ്റാതിരുന്നതിനെ തുടർന്ന് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയ പ്രവാസി. വരുന്നതിന് രണ്ടു ദിവസം മുൻപ്...
എറണാകുളം പനമ്പിള്ളി നഗറിലെ ഈ മൽസ്യ കച്ചവടക്കാരന്റെ രൂപം കണ്ട് ചിലരെങ്കിലും അമ്പരക്കും. ചിലർ വില പേശാതെ മൽസ്യം വാങ്ങും. പക്ഷെ സോണിക് ശാന്തനാണ്. ഇപ്പോൾ ആശങ്കകൾ ഒന്നുമില്ല. സാഹചര്യങ്ങൾ മൂലം ജീവിതത്തിൽ ഈ വേഷം...
വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ സ്വന്തം വീട്ടുകാർ അനുവദിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. പുലർച്ചെ നാല് മണിക്കാണ്...
ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഹതാശരായി നാട്ടിലെത്തുന്ന പ്രവാസികളെ തടയുവാനും വീട്ടിലേക്ക് കയറ്റാതിരിക്കാനും നാടയുകാർ സംഘടിച്ച് തടയുന്ന കാഴ്ച്ച പരിചിതമായ ഈ സമയത്ത് അവരെ സഹർഷം സ്വാഗതം ചെയ്ത് ഒരു ഗ്രാമം. പുതുപ്പള്ളിയിലെ ആറാട്ടുചിറ പൗരസമിതിയാണ് വിദേശത്ത്...
കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ചാലക്കുടിയിൽ ശ്രീകുമാർ എന്ന മുൻ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസ് ഞെട്ടി. ദൈവത്തെ പങ്കു കച്ചവടക്കാരനായി കരുതി ശ്രീകുമാർ ചെയ്ത കാര്യങ്ങൾ അറിഞ്ഞപ്പോൾ പോലീസിനും...
കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക് ഡൗണിൽ കുടുങ്ങി പോയ കശ്മീരി യുവാക്കള്‍ക്ക് കൈത്താങ്ങായി മലയാളി കുടുംബം. വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥികളായ ഇല്യാസിനും ഉമറിനും ജാവീദിനും ആശ്രയമായത് സഹപാഠി ബ്രില്‍സ് സോജന്റെ പേരാവൂര്‍ കണിച്ചാറിലെ...
ഇത് കേരളമാണ്. മനുഷ്യ സ്നേഹത്തിന്റെ നാട്. കേരളത്തിൽ ഇങ്ങിനെയാണ്. ഇനി മുതൽ ശിവപ്രസാദിന്റെ കരൾ തുടിക്കുക സലാഹുദ്ദീൻ അയ്യൂബിയുടെ ശരീരത്തിലാവും. മസ്തിഷ്ക്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ മാറനാട് ദേവി പ്രസാദത്തിൽ പി ശിവപ്രസാദിന്റെ കരൾ...
വളയം പോലീസ് സ്റ്റേഷനിലേക്ക് കയറി വന്ന പന്ത്രണ്ടുകാരൻ ആദ്യം പോലീസുകാരിൽ കൗതുകമാണ് ഉണ്ടാക്കിയത്. കൈവശം ഉണ്ടായിരുന്ന 2000 രൂപ പോലീസുകാർക്ക് കൈമാറി ആ കുട്ടി പറഞ്ഞത് കേട്ടപ്പോൾ അതിലേറെ ആശ്ചര്യവും. കയ്യിലുള്ള രണ്ടായിരം രൂപ കൊറോണ...
കേരളത്തിന്റെ ആതിഥ്യ മര്യാദയും സ്നേഹവും ബഹുമാനവും മനസ്സിൽ സൂക്ഷിച്ച് ഇവിടെയുള്ളവരോട് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ച് സൗദി പൗരന്മാർ തിരിച്ചു നാട്ടിലേക്ക് പറന്നു. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ഇവരെ തിരികെ കൊണ്ട് പോകാനായി...
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ വഴിയൊരുങ്ങി. ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറങ്ങി. പ്രവാസികൾക്ക് മരുന്നുകള്‍ എത്തിക്കാന്‍ നോര്‍ക്കയെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മരുന്നുകള്‍ അയക്കുന്നതിനുള്ള ചിലവ്...