പ്രവാസികൾക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിച്ചു തുടങ്ങും. അർഹരായവർക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ww w .norka roots . org വഴി...
കൊല്ലം: പ്രവാസി യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചാത്തന്നൂർ ഏറം വണ്ടിവിള വീട്ടിൽ ബൈജു സുന്ദരാംഗനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ ആയിരുന്ന പ്രതിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം...
തിരുവനന്തപുരം: ലോകം മുഴുവൻ കോവിഡിന്റെ നീരാളി പിടുത്തത്തിൽ മുറുകുമ്പോഴും കൊച്ചു കേരളത്തിന് ചികിത്സാ രംഗത്ത് അഭിമാന ദിവസങ്ങൾ. കേരളത്തില്‍ ആദ്യ രോഗബാധ സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേര് രോഗമുക്തി നേടി രോഗവിമുക്തി നേടി ആശുപത്രി...
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതത്തിലായ പ്രവാസികളുടെ കാര്യത്തിൽ അടിന്തരമായി ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തയച്ചു....
ന്യൂഡൽഹി: രാജ്യ വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ പിൻവലിക്കുന്ന മാത്രയിൽ നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ചിലപ്പോൾ നിരാശപ്പെടേണ്ടി വരുമെന്ന് സൂചന. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏപ്രിൽ 14 വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍...
രോഗം ഭേദമായി ആശുപത്രി വിടുന്ന വൃദ്ധ ദമ്പതികളുടെ വാർത്തകളും ദൃശ്യങ്ങളും ആശ്ചര്യത്തോടെയും അതേ സമയം അഭിമാനത്തോടെയുമാണ് കുറച്ചൊക്കെ അസൂയയോടെയുമാണ് സൗദിയിലെ പ്രവാസി മലയാളികൾ ഉൾക്കൊണ്ടത്. ഈ സമയം നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ് സൗദിയിലെ...
തിരുവനന്തപുരം: പ്രത്യക്ഷ ലക്ഷണങ്ങൾ അധികം ഇല്ലാതെ വന്ന കോവിഡ് 19 ആണ് സൗദിയിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച രാത്രി മരിച്ച ഷബ്നാസിന്റെ ജീവനെടുത്തത്. കോവിഡിന്റെ ലക്ഷണങ്ങളെ കാര്യമായി എടുക്കാതെ നിസാരമായി തള്ളിയതാണ് ശബാനാസിന്റെ ജീവൻ അപകടത്തിലാക്കിയത്....
തിരുവനന്തപുരം: വിവാഹ ശേഷം ഷഹനാസ് ഷബ്നാസിനൊപ്പം ജീവിച്ചത് വെറും 57 ദിനങ്ങൾ മാത്രം. മധുവിധുവിന്റെ മധുരം മായും മുൻപ് പ്രവാസ ലോകത്തേക്ക് യാത്രയായ പ്രിയതമന്റെ ചലനമറ്റ മുഖത്ത് അന്ത്യ ചുംബനം നൽകാൻ പോലും ഷഹനാസിന് വിധി...
തിരുവനന്തപുരം: സൗദിയിൽ കണ്ണൂർ പാനൂർ സ്വദേശി പാലക്കണ്ടിയിൽ ഷെബ്നാസ് (30) കോവിഡ് ബാധിച്ച് മദീനയിലെ ജർമ്മൻ ആശുപത്രിയിൽ വെച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് ഷെബ്നാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...
ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ ഉണ്ടായത്ത് കേരളത്തിലാണ്. ആ സമയത്ത് കേരളം നടത്തിയ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ചത് കേരളത്തിലെ മാത്രം ജനങ്ങളായിരുന്നില്ല, ലോകമായിരുന്നു. കേരളത്തിലെ ആരോഗ്യ വകുപ്പും, ഉദ്യോഗസ്ഥരും വളണ്ടീയർമാരും മുതൽ സാധാരണ...