ഒമാൻ: ആറു മാസം മുൻപ് മാത്രം നീണ്ട ദാമ്പത്യത്തിന് ശേഷം ഉദരത്തിൽ കുഞ്ഞിനേയും പേറി പ്രിയപ്പെട്ടവന്റെ മരണ വിവരം അറിയാതെ ഭർത്താവിന്റെ മൃതദേഹം കൊണ്ട് പോകുന്ന അതേ വിമാനത്തിൽ ഭാര്യയും നാട്ടിലേക്ക്. നിസ്വയിലെ പ്രവാസി മലയാളികളെല്ലാം മനസ്സിൽ...
യു എ ഇ : ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ പേരിൽ പെർഫ്യൂം പുറത്തിറക്കി. കുപ്പികളിൽ ഫിറോസിന്റെ ചിത്രം ലോഗോയാക്കി മുദ്രണം ചെയ്തു കൊണ്ടാണ് പി.കെ പെർഫ്യൂം എന്ന പേരിൽ പെർഫ്യൂം പുറത്തിറക്കിയത്. ഫിറോസ് കുന്നംപറമ്പിലാണ്...
പത്തനംതിട്ട: കൊറോണ ഭീതിയിൽ കഴിയുന്ന നഗരത്തിൽ ഒറ്റക്ക് വാഹനങ്ങൾക്ക് കൈകാണിച്ചു കൊണ്ടിരുന്ന വിദേശ വനിത ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം കണ്ട ഇറാൻ സ്വദേശിനിയായ യുവതിയാണ് പരിഭ്രാന്തിയുണ്ടാക്കിയത്....
കോഴിക്കോട്: കടലിൽ കടുക്ക വാരുന്നതിനിടെ അപകടത്തിൽ പെട്ട് മരണമടഞ്ഞ റഫീഖിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി മാതൃഭൂമി ബുക്സ് ആണ് ‘കടലിൽ എന്റെ ജീവിതം’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ പുറത്തിറക്കുന്നത് കോഴിക്കോട് ചാലിയം സ്വദേശിയായ റഫീഖ് കടലിൽനിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍...
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ...
സൗദിയിലേക്ക് യാത്ര ചെയ്യുന്ന പുതിയ വിസക്കാരും പതിനാല് ദിവസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയായ റീ എൻട്രിക്കാരും തിരിച്ചു പോകുന്നതിനായി കൊറോണ വിമുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വാർത്ത ഏറെ ആശങ്കയുണർത്തിയിരുന്നു. സൗദി സിവിൽ ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ...
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിനെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി പഴയരികണ്ടം തട്ടക്കണ്ണിയിൽ സണ്ണിയുടെ മകൾ ദിവ്യ (23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിംഗ്...
കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്. ഏനാത്തെ ബാർ ഹോട്ടൽ...
ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയ്സിന്റെ ടാക്സി കേരളത്തിലെ നിരത്തിൽ എത്തുന്നു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് അത്യാഢംബര വാഹനമായ റോൾസ് റോയിസിന്റെ ടാക്സി സർവീസ് ആരംഭിച്ചിരിക്കുന്നത്. ബോബി ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്രയുടെ ഭാഗമായാണ് കേരളത്തിലെ...