കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കോടതി മുറി സുപ്രധാനമായ വിധിക്കായി കാത്തിരുന്ന നിമിഷത്തിലാണ് വിധിയുടെ നിയമം കോടതിയും ജീവനക്കാരും അറിഞ്ഞത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി വരദ ദേവിയുടെ മകൾ ഗോപിക തമിഴ്നാട്...
തമിഴ്നാട്ടിലെ അവിനാശിയിൽ കണ്ടൈനർ ലോറി ബസ്സിലിടിച്ച് ഉണ്ടായ സംഭവത്തിൽ സൗദിയിൽ പ്രവാസിയായ ഇഗ്നി റാഫേലിനെ മരണം തട്ടിയെടുത്തത് ഭാര്യയെ സൗദിയിലേക്ക് ഒപ്പം കൂട്ടാനുള്ള ഫാമിലി വിസക്കുള്ള രേഖകൾ ശരിയാക്കി തിരിച്ചു വരുമ്പോൾ. പത്ത് വർഷത്തിലേറെയായി സൗദിയിലെ...
മലപ്പുറം: കുഞ്ഞിനെ നോക്കാനായി വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടുടമസ്ഥയായ യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ...
മകളുടെ സ്കൂൾ ബസ് ഡ്രൈവറുമായി പ്രണയം തുടങ്ങിയത് ഖത്തറിൽ വെച്ച്. നാട്ടിലെത്തിയത് രണ്ടു പേരും ഒരേ ഫ്ലൈറ്റിൽ. ഭർതൃമാതാവിനെ റൂമിൽ പൂട്ടിയിട്ട് കാമുകനുമായി ഒളിച്ചോട്ടം. പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ കാമുകനോടൊപ്പം പോയാൽ മതിയെന്ന് യുവതി....
ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമായി വിമാന നിരക്ക് കുറക്കുന്നത് സംബന്ധിച്ച് നേര്ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണാപത്രം ഒപ്പ് വെച്ചു. ഇതോടെ കുവൈറ്റ് എയര്വേയ്സില് നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. ഇനി...
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ നൈജീരിയൻ ഫുട്ബാൾ താരം കോഴിക്കോട് അറസ്റ്റിലായി. നാഗ്പൂരിലെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ കെ ഇമ്മാനുവല്‍ യൂക്കോച്ചിയാണ് പോലീസ് പിടിയിലായത്. കോടതി വാറണ്ട് അനുസരിച്ച്...
സാമ്പത്തിക പ്രതിസന്ധി ഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രവാസ ജീവിതത്തിനിടയില്‍ ഇതില്‍ നിന്നും കര കയറി സമ്പന്നരായവര്‍ വളരെ കുറിച്ച് മാത്രം. എഴുതപ്പെട്ട വിജയങ്ങള്‍ സമ്പന്നരായ പ്രവാസികളുടേത് മാത്രമാണ്. എത്രയോ ആട് ജീവിതങ്ങള്‍...
സൗദി അറേബ്യ: മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു. ഹൃദയാഘാതമാണ് കാരണം. മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് പാതാര്‍ സ്വദേശി കൂരിക്കാടന് ശുഐബ് (26) ആണ് മരിച്ചത്. റിയാദ്- എക്സിറ്റ് 16ല്‍ ബൂഫിയയിലായിരുന്നു ശുഐബ് ജോലി ചെയ്തിരുന്നത്....
സ്ഥാപകനായ തിരുവനന്തപുരം വർക്കല സ്വദേശി തഖിയുദ്ധീൻ വാഹിദിന്റെ മരണത്തെ തുടർന്ന് നിലച്ചു പോയ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ യാത്രാ വിമാന കമ്പനിയായിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു. ദുബായിലെ ഒരു സംഘം മലയാളികളാണ് ഈസ്റ്റ് വെസ്റ്റിന്റെ പുനർജനനത്തിന്...
വയനാട്: കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയതിനെ തുടർന്ന് പരിക്കേറ്റ പെൺകുട്ടി മരണത്തിന് കീഴടങ്ങി. അമ്പലവയല്‍ നരിക്കണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്നി(19)യാണ് മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരി ടൗണിലെ പാരലല്‍ കോളജിലെ ഓപണ്‍...