പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആലുവയിലെ മുസ്ലിം യുവാവിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) വീണ്ടും ചർച്ചയാവുന്നത്. സ്വന്തം...
തിരുവനന്തപുരം: യു എ ഇ യിലേക്ക് നഴ്സുമാർക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് നോർക്ക റൂട്ട്സ് വഴി തിരഞ്ഞെടുക്കുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള, ബി.എസ്.സി ബിരുദ...
പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. വലിയ ജനപങ്കാളിത്തമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. വൈകീട്ട് നാലുമണിക്ക് കാസര്‍കോട്ടുനിന്ന് ദേശീയപാതയോട് ചേര്‍ന്ന് തീര്‍ത്ത മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തെന്നാണ്...
തൃശൂർ: ജനലക്ഷങ്ങൾ തടിച്ചു കൂടിയ പൗരത്വ നിയമ പ്രക്ഷോഭവും സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും ഒരുമിച്ച് എത്തിയാൽ എന്തുചെയ്യും. ആലോചിച്ചു തല പുകക്കേണ്ട. കേരളത്തിലാണെങ്കിൽ ഒന്നും സംഭവിക്കില്ല. പ്രത്യേകിച്ചും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആണെങ്കിൽ....
ആലപ്പുഴ: ഹിന്ദുക്കളുടെ സഹിഷ്ണുത ഇല്ലാതാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ബി.ജെ.പി ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത്. അല്ലതെ കോൺഗ്രസ് ഇവിടെ ഉണ്ടായിരുന്നത്...
തിരുവനന്തപുരം: വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഇടയലേഖനം നാളെ പള്ളികളിൽ വായിക്കാൻ ആഹ്വാനം ചെയ്ത് ലത്തീൻ സഭയുടെ ആഹ്വാനം. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ചുവടു...
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. കടവിൽ റഷീദിന്റെ പരാതിയിലാണ് പോലീസ് സെൻകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്....
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത ആരോപണവുമായി ബി.ജെ.പി എം.പി ശോഭ കരന്തലാജെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ഓച്ചിറ സ്വദേശിയായ പൊന്നപ്പന്റെ ചായക്കച്ചവടം ചില...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലവിൽ നടക്കുന്ന പ്രതിഷേധ രീതികൾക്കും പ്രതിഷേധം സംഘടിപ്പിക്കുന്ന പാർട്ടികൾക്കും സംഘടനകൾക്കും എതിരെ പ്രമുഖ കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ്. ‘ജന്മഭൂമി’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യാടൻ മുഹമ്മദ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. സിപിഎമ്മും...
പാവകുളത്തെ പൗരത്വ നിയമ വിശദീകരണ പരിപാടിയിൽ വിമർശനം ഉന്നയിച്ച യുവതിയെ ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിലുൾപ്പെട്ട മുപ്പതോളം പേർക്കെതിരെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കൽ,...