കുവൈത്ത് സിറ്റി : കമ്പ്യൂട്ടർ ഗെയിം കളിച്ചതിന് രക്ഷിതാക്കൾ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് വീട് വിട്ടിറങ്ങിയ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാമിന്റെ മകൻ...
സൗദി അറേബ്യ/യു.എ.ഇ/കുവൈറ്റ്: കൊറോണ വ്യാപനം തടയാനായി നാട്ടിൽ നിന്നും തിരിച്ചെത്തുന്ന വിദേശികൾക്ക് നിർബന്ധിത ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് ജി സി സി രാജ്യങ്ങൾ. സർക്കാർ നിർദ്ദേശ പ്രകാരം നടപ്പാക്കുന്ന ഈ സ്വയം കരുതൽ ചില രാജ്യങ്ങളിൽ തൊഴിലാളിയും...
കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു. പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടിലാണ്. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്....
കുവൈറ്റ് സിറ്റി: സബാഹ് അൽ സലേമിലെ സ്വദേശി ഭവനത്തിൽ ഉണ്ടായ അഗ്നിബാധയിൽ എട്ടു കുട്ടികൾ വെന്തു മരിച്ച സംഭവം ആസൂത്രിതമെന്ന ഉറച്ച നിഗമനത്തിൽ അധികൃതർ. സംഭവത്തോട് അനുബന്ധിച്ച് വീട്ടിലെ എത്യോപ്യക്കാരിയായ വേലക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്...
കുവൈറ്റ് സിറ്റി: ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗം...
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യപിച്ച് ലക്ക് കെട്ട് ബോധമില്ലാതെ വഴിയിൽ കിടന്ന ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ വഴിയില്‍ അനക്കമില്ലാതെ അസ്വാഭാവികമായി കിടക്കുന്നത് കണ്ട വഴിയാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാജ്യത്ത് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ വഴിയിൽ...
കുവൈറ്റ്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് പാർലറുകളിൽ ഇടപാടുകാരെ ആകർഷിക്കാൻ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തു വന്ന മുപ്പതോളം പേർ അധികൃതരുടെ പിടിയിലായി. അഹ്മദി ഗവർണറേറ്റിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗവും...