ഞാൻ കുവൈറ്റിൽ ജോലി ചെയ്യുകയാണ്. ശമ്പളം 300 ദിനാർ മാത്രമാണ്. എനിക്ക് ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ട് വരണമെന്നുണ്ട്. അവർക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതിനാൽ ജോലി സംഘടിപ്പിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ എന്റെ ഇപ്പോഴത്തെ ശമ്പള...
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പതിമൂന്ന് തരാം ഗതാഗത നിയമ ലംഘനങ്ങളിൽ വ്യക്തത വരുത്തി ഹവല്ലി പോലീസ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് അൽ ഹജ്രി. അമിത വേഗതയിൽ വാഹങ്ങൾ ഓടിക്കുന്നത് അതീവ ഗുരുതര...
തൊഴിൽ വിസയിൽ വരുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ തട്ടിപ്പുകാരായ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പ്രസിദ്ധീകരിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് മുന്നറിയിപ്പ് നൽകി വിവരങ്ങൾ പുറത്തു വിട്ടത്. സ്ഥിരമായി പരാതി ഉയരുന്ന സ്ഥാപനങ്ങളെയും തൊഴിൽ...
കുവൈത്തിലെ പ്രശസ്തമായ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാർക്ക് നിയമനം നൽകുന്നു. തിരഞ്ഞെടുക്കുന്നു. നോർക്ക റൂട്ട്സ് മുഖേനയാണ് നസ്സുമാരെ തിരഞ്ഞെടുക്കുന്നത്. മൂന്നു വർഷത്തെ പ്രവർത്തി പരിചയവും ബിഎസ്സി നഴ്സിങ് ബിരുദ്ധവുമുള്ള വനിതാ നഴ്സുമാരെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസ ശമ്പളം...
മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായി കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ പെൺകുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തിൽ മരിച്ചു. പിതൃ സഹോദരൻ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി...
നാട്ടിൽ അവധിക്ക് പോയി കുവൈറ്റിലേക്ക് തിരിച്ചു വരികയായിരുന്ന മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ട് അന്ത്യശ്വാസം വലിക്കുകയായിരുന്നു. വിമാന താവളത്തിൽ സ്വീകരിക്കാൻ വന്ന സഹോദരന് വിമാനം ലാൻഡ് ചെയ്ത വിവരം...
പ്രമുഖ പ്രവാസി വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ എൻ.ബി.ടി.സി (നാസർ അൽ ബദ്ദ ട്രേഡിങ് കമ്പനി) കമ്പനിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് രണ്ട് മലയാളി മാനേജർമാരെ പ്രാഥമിക കോടതി തടവ് ശിക്ഷ വിധിച്ചു....
കുവൈറ്റിൽ വിസിറ്റ് വിസക്ക് വിദേശികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയ തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാവുന്നു. ഇത് പ്രകാരം വളരെ കുറഞ്ഞ ദിവസത്തേക്ക് ഔദ്യോഗിക സംഘത്തോടൊപ്പം സന്ദർശന വിസയിൽ എത്തുന്ന ഔദ്യോഗിക സന്ദർശകർക്ക് മെഡിക്കൽ ഇൻഷുറൻസ് നിര്ബന്ധമാക്കില്ല....
കുവൈറ്റിൽ സ്വദേശികള്മകുടുംബമായി താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് വിദേശികളായ ബാച്ചിലർമാരെ കണ്ടെത്തി ഒഴിപ്പിക്കുന്ന നടപടികൾ അധികൃതർ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഖൈത്താൻ, ഒമരിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ബാച്ചിലർമാരെ കണ്ടെത്തി ഒഴിപ്പിച്ചു. ഇവർ താമസിച്ചിരുന്ന കെട്ടിടങ്ങൾ...
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ ഇരുന്നൂറിലേറെ വിദേശ അധ്യാപകരെ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്വദേശികളെ പകരമായി നിയമിക്കാൻ സാധിക്കുന്ന തസ്തികകളിലെ വിദേശ അധ്യാപകരെയായാണ് പിരിച്ചു വിടുന്നത്. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന പിരിച്ചു വിടേണ്ട അധ്യാപകരുടെ പട്ടിക...