കുവൈറ്റിൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം വൻ വർദ്ധന ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ചു കൊണ്ട് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻഷുറൻസ് ആശുപത്രി 2020 ൽ പൂർത്തിയാകുന്നതോടെ മെഡിക്കൽ ഇൻഷുറൻസ് ഫീസും വർദ്ധിച്ചു തുടങ്ങും....
കുവൈറ്റിലെ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും നിയമ പരിഗണനയും ലഭിക്കുന്നതിനായി കൂടുതൽ നടപടികൾ അധികൃതർ കൈക്കൊള്ളുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായിരുന്ന ഗാർഹിക തൊഴിലാളി വകുപ്പ് മാൻപവർ അതോറിറ്റിയിലേക്ക് മാറ്റി. ഗാർഹിക വിസയിൽ...
കുവൈറ്റിലേക്ക് അഗ്രികൾച്ചറൽ വിസയിൽ വരുന്നവർക്ക് ഒരു വർഷത്തിന് ശേഷം നിബന്ധനകളോടെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് വർക്ക് പെർമിറ്റ് മാറാൻ അനുവദിക്കുമെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദേശീയ ദിന പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൽസ്യബന്ധനം,...
കുവൈറ്റിൽ വിസിറ്റ് വിസക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കി. ഇത് സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശന വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ മറ്റു രേഖകൾക്കൊപ്പം മെഡിക്കൽ ഇൻഷുറൻസ് ഫീസ് അടച്ച...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായര്‍. നാമനിര്‍ദേശ പത്രിക വാങ്ങാൻ എറണാകുളം കളക്ടറേറ്റില്‍ എത്തിയപ്പോളാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് പരാതിയുള്ള പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് കഴിഞ്ഞമൊരു വർഷമായി താൻ...
പുതിയ വിസയിൽ കുവൈറ്റിലേക്ക് വരാൻ തടസ്സമാവുന്ന ഇരുപത്തി ഒന്ന് രോഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ഈ രോഗങ്ങൾ ഉള്ളവർക്ക് വിസകൾ നൽകില്ല. നാട്ടിൽ നടത്തുന്ന മെഡിക്കൽ പരിശോധനയിൽ ഇതി ഏതെങ്കിലും അസുഖം ഉള്ളതായി വെളിപ്പെട്ടാൽ...
കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മൂന്നു ഇന്ത്യക്കാരായ എൻജിനീയർമാർ പിടിയിലായതായി റിപ്പോർട്ട്. പ്രാദേശിക പത്രമായ അൽ റായ് പത്രമാണ് കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റി മേധാവി ഫൈസൽ അത്താലിന്റെ പ്രസ്താവനയുമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....
കുവൈറ്റിൽ സിവിൽ പുതിയ ഐ ഡി നൽകുന്നതിനുള്ള ഫീസ് വർദ്ധിപ്പിക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി. ഫീസ് വർദ്ധിപ്പിക്കാനുള്ള യാതൊരു തീരുമാനവും ഇത് വരെ എടുത്തിട്ടില്ല. സ്വദേശികൾക്കും വിദേശികൾക്കും സിവിൽ...
പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ നിലവിൽ പതിച്ചു കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്കു പോയി തിരിച്ചു വരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് സിവിൽ ഇൻഫർമേഷൻ വകുപ്പ് മേധാവി മൂസാഈദ് അൽ അസ്സി വ്യക്തമാക്കി. ഈ അവസരത്തിൽ സിവിൽ ഐ ഡി...
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമേകി കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിന് തിയ്യതി ഓൺലൈൻ ആയി ബുക്ക് ചെയ്യാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായി ഇനി ഗതാഗത വകുപ്പ് ഓഫിസിനെ സമീപിക്കേണ്ട ആവശ്യമില്ല. മാർച്ച്...