കുവൈറ്റിൽ വിദേശികളുടെ ആശ്രിതർക്ക് സന്ദർശക വിസ അനുവദിക്കുക അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഇഖാമകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് ദിനാർ...
കുവൈറ്റിൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ വിദേശി കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ വാടകക്ക് കൊടുക്കുന്നതിൽ തടസ്സമില്ലെന്ന് ഇത് സംബന്ധിച്ച് സർക്കാർ രൂപീകരിച്ച സമിതി മെഷാവി അമ്മാർ അൽ അമ്മാർ വ്യക്തമാക്കി. വിദേശികളുടെ കുടുംബങ്ങൾ സ്വദേശികൾക്കു ഒരിക്കലും സുരക്ഷാ...
വരും ദിവസങ്ങളിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യമാകെ കനത്ത പരിശോധന നടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഇപ്പോൾ എഴുപതിനായിരം അനധികൃത താമസക്കാർ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. പൊതുമാപ്പിലൂടെ പിഴയോ ശിക്ഷയോ കൂടാതെ നിയമപരമായി...
ലുലു എക്പ്രസ് ഫ്രഷ് മാർക്കറ്റിന്റെ കുവൈറ്റിലെ ആദ്യ ഷോറൂം ഖൈത്താനിലെ അൽ ശർഖിയ കമേഴ്സ്യൽ കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി ഷോർറോമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർ...
പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കൽ നിർത്തി എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐ.ഡി കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പാസ്പോർട്ടിലേയും സിവിൽ ഐ.ഡിയിലേയും പേരുകളിൽ വ്യത്യാസമില്ലെന്ന് വിദേശികൾ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അറബിയിലേയും...
വ്യാജ തൊഴിൽ വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകളിൽ വഞ്ചിതരാവരുതെന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇല്ലാത്ത കമ്പനികളുടെ ജോലികളാണ് വാഗ്ദാനം...
കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു ജോലി നേടിയ മുഴുവൻ പേരെയും പരിശോധന നടത്തി പിടികൂടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സാബിഹ് അൽ മുഖൈസിം വ്യക്തമാക്കി. പരിശോധന ശരിയായ രീതിയിൽ തന്നെ നടന്നു വരുന്നുണ്ട്....
അഞ്ച് മാസത്തിനിടെ ഉണ്ടായ തുടർച്ചയായ രണ്ടു വിമാന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയാതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ആഴ്ച എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ...
കുവൈറ്റിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകലും ലൈംഗിക ചൂഷണവും വർദ്ധിക്കുന്നു. സംഭവത്തിൽ പോലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ലൈംഗിക ചൂഷണ കേസിൽ അറസ്റ്റിലായത് ആഭ്യന്തര വകുപ്പിലെ അതിർത്തി രക്ഷാ വിധങ്ങളെ ഉദ്യോഗസ്ഥനാണ്....
കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്ക് എയർപോർട്ട് പാസഞ്ചർ സർവീസ് ചാർജ് എന്ന പേരിൽ പുതിയ നികുതി ഏർപ്പെടുത്തും. ഏപ്രിൽ ഒന്ന് മുതൽ ഈ നികുതി പ്രാബല്യത്തിൽ വരും. ഇത് പ്രകാരം ഓരോ യാത്രക്കാരനും...