കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 സാക്ഷാൽക്കാരത്തിന് വേണ്ടി രാജ്യത്തെ പാകപ്പെടുത്തിയെടുക്കാൻ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിപ്ലവാത്മക ഫലം പ്രതീക്ഷിക്കുന്ന സ്പോൺസർഷിപ്പ് സംബന്ധിക്കുന്ന നിയമഭേദഗതി അണിയറയിൽ...
പ്രവാസി കോർണർ വെബ്സൈറ്റിൽ വർഷങ്ങളായി നിർത്തി വെച്ചിരുന്ന ഗൾഫ് മലയാളികൾക്കുള്ള സൗജന്യ നിയമ സഹായ പംക്തി പുനരാരംഭിച്ചു. നിയമ സഹായം തേടിയുള്ള മലയാളി നഴ്സിന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് കഴിഞ്ഞ ദിവസം പംക്തി വീണ്ടും ആരംഭിച്ചത്. നിയമ...
ഞാൻ സൗദിയിൽ എം ഓ എച്ചിൽ നഴ്സായി ജോലി ചെയ്തിരുന്നു. അഞ്ചു വർഷം മുൻപ് ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി. കോവിഡിന് മുൻപായി റിയാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് അഡ്മിനിസ്ട്രേഷൻ വിസയിൽ ജോലി ഓഫർ...
അബഹ: മഹായില്‍ അസീറില്‍ സൗദി പൗരന് ശാമി ബിന്‍ മുഹമ്മദ് അസീരിയുടെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം. പെട്രോള്‍ ബങ്കില്‍ വെച്ച് അഗ്നിബാധയുണ്ടായ കാർ സ്വന്തം കാർ ഉപയോഗിച്ച് ഇദ്ദേഹം മുന്നോട്ട് നീക്കി സ്ഫോടനവും അതിനെ...
ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചു. സൗദിയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് അനുമതി. നയതന്ത്ര മേഖലയിലെ...
സൗദിയിൽ വാഹന അപകടത്തെ തുടർന്നുണ്ടാകുന്ന നവജാത ശിശുക്കളുടെ മരണ നിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളിൽ ബേബി സീറ്റുകൾ നിർബന്ധമാക്കുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രികളിൽ മാതാവിനൊപ്പം നവജാത ശിശുവിനെ ഡിസ്ചാർജ്ജ് ചെയ്യണമെങ്കിൽ...
ദുബൈ: സ്പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി പുറത്തുള്ളവർക്ക് അയച്ചു കൊടുത്ത പ്രവാസി മറ്റുള്ളവര്‍ക്ക് വീട്ടുജോലിക്കാരിക്ക് ദുബൈയില്‍ ആറുമാസം ജയില്‍ശിക്ഷ വിധിച്ചു. അല്‍ ബര്‍ഷയിലെ വില്ലയില്‍ മഡഗാസ്കര്‍ സ്വദേശിയായ 27 വയസ്സുള്ള വീട്ടു ജോലിക്കാരിക്കാണ് ശിക്ഷ ലഭിച്ചത്. ഇവർക്കെതിരെ...